വി.ഡി. സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖര്‍; ബി.ജെ.പി എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സമ്പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബി.ജെ.പി എം.എല്‍.എമാര്‍ പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും നേമം നിയുക്ത എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. സതീശന്‍ ഫോണില്‍ വിളിക്കുകയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിന് നന്ദിയും ആശംസകളും അറിയിച്ചു. ബി.ജെ.പി, എന്‍.ഡി.എ മുന്നണിയിലെ സഹ എം.എല്‍.എമാരും സഹപ്രവര്‍ത്തകരും മെയ് 18ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം സതീശനെ ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ അഭിനന്ദിക്കുന്നത്. സെന്‍ട്രല്‍ […]









