Trending

കുന്ദമംഗലത്ത് ഇ ഡി റൈഡ്

കുന്ദമംഗലം: കുന്ദമംഗലം മലാക്കുഴിയിൽ ജൗഹറിന്റെ വീട്ടിലാണ് ഈ ഡിറൈഡ്. ഇന്ന് കാലത്ത് 6: 30 മുതൽ റെയ്ഡ് തുടരുകയാണ്. അതേപോലെ കൊയിലാണ്ടിയിലെ ഒരു വീട്ടിലും റൈഡ് ഉണ്ട് എന്നാണ് അറിയുന്നത്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് റൈഡ് നടത്തുന്നത്. പണം സ്വർണ്ണം എന്നിവ ആസ്പദമാക്കിയാണ് റെഡ് എന്നാണ് പ്രാഥമിക വിവരം എന്നാൽ ഒരു വിവരങ്ങളും പുറത്തു പറയാൻ ഇ ഡി സംഘം തയ്യാറാകുന്നില്ല റൈഡ് തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!