Kerala News

വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ചു; കടുവ കര്‍ണാടക വനത്തിലേക്ക് കയറിപ്പോയി

  • 12th January 2021
  • 0 Comments

വയനാട് കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മയക്കുവെടിവയ്ക്കുന്നതിനിടെ ഒരു വാച്ചറെ കടുവ ആക്രമിച്ചു. പിന്നീട് കാടിനുള്ളില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ മറഞ്ഞ കടുവയെ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കണ്ടെത്തിയത്. കുറ്റിക്കാടുകള്‍ക്കിടയിലായതിനാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ തടസ്സം നേരിട്ടു. ആ സമയം കൊണ്ട് മയക്കുവെടിയുടെ വീര്യം കുറയുകയും കടുവ കര്‍ണാടക അതിര്‍ത്തി കടന്ന് പോവുകയുമായിരുന്നു. കര്‍ണാടകയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസറെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് […]

Kerala News

വയനാട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

  • 12th January 2021
  • 0 Comments

വയനാട് കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് കടുവയെ കണ്ടെത്താന്‍ കഴിഞ്ഞത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്. തിരച്ചില്‍ തുടങ്ങി ഏഴാം ദിവസമാണ് കൊളവള്ളിയില്‍ കടുവയെ കണ്ടെത്താനായത്. മിനിയാന്ന് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് […]

National

സിഹംക്കൂട്ടിലേക്ക് എടുത്ത് ചാടിയ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു

ഡല്‍ഹി; ഡല്‍ഹിയില്‍ യുവാവ് സിംഹക്കൂട്ടിലേക്ക് എടുത്ത് ചാടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹിയിലെ മൃഗശാലയിലാണ് ഏവരെയും ഞെട്ടിട്ട സംഭവം. മാനസിക രോഗിയായ യുവാവ് സിംഹക്കൂട്ടിലേക്ക് ചാടുകയായിരുന്നു. മൃഗശാല ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ ആണ് ഇയാള്‍ പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടരമണിയോടെയായിരുന്നു സംഭവം. മൃഗശാലയിലെ സിംഹത്തെ വളര്‍ത്തുന്ന ഭാഗത്തെത്തിയ ഇയാള്‍ കൂട്ടിലേക്കെടുത്ത് ചാടിയതോടെ കാണികളായി നിന്നവരും എല്ലാം ഒച്ചവെക്കുകയായിരുന്നു. തുടര്‍ന്ന് മൃഗശാല ജീവനക്കാരും മറ്റും എത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. കൂട്ടിലേക്ക് ചാടിയതോടെ ഇയാളെ സിംഹം ആക്രമിക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ […]

National

വീടിന്റെ മതില്‍ ചാടിക്കടന്ന് വളർത്ത് നായയെയും കടിച്ചെടുത്ത് മടങ്ങിയ പുലിയുടെ ദൃശ്യങ്ങള്‍ വൈറൽ

  • 16th September 2019
  • 0 Comments

ബംഗളൂരു: രാത്രിയില്‍ വീടിന്റ മതിലു ചാടി കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് ഓടുന്ന പുലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുളള തിര്‍ഥഹളളിയിലാണ് സംഭവം. വീടിന്റെ ചുമരില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. രാത്രിയില്‍ മതിലു കടന്നെത്തിയ പുലി വീടിനുചുറ്റും നടന്നു. പിന്നീട് വീട്ടുമുറ്റത്ത് ബഹളം വെച്ച നായയെ കടിച്ചെടുക്കുകയായിരുന്നു. നായയെ കിട്ടിയതോടെ വന്നവഴിയേ തന്നെ മടങ്ങുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലാണ്. നായയെയും കൊണ്ട് മതിലുചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് […]

Local

കുന്ദമംഗലത്ത് പുലിയെ കണ്ടതായി വെളിപ്പെടുത്തല്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കുന്ദമംഗലം: ഇന്നലെ രാത്രി ഐഐഎം കോമ്പൗണ്ടില്‍ വച്ച് പുലിയെ കണ്ടതായി ടാക്‌സി ഡ്രൈവര്‍. ചേരിഞ്ചാലിലെ രാജേഷാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഐഐഎം പരിസരത്ത് ഓട്ടം കഴിഞ്ഞ് വരുമ്പോള്‍ പുലിയെ കണ്ടത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വിഷയം പോലീസിനെ അറിയിച്ചില്ല എന്നും രാജേഷ് പറയുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

error: Protected Content !!