Kerala

ഓണാവധി കഴിഞ്ഞെത്തിയപ്പോൾ പഞ്ചായത്ത് വണ്ടിയുടെ ടയറുകൾ കാണാനില്ല

  • 17th September 2019
  • 0 Comments

ഓണാവധി കഴിഞ്ഞ് പഞ്ചായത്തിലെത്തിയ അംഗങ്ങൾ കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച. പഞ്ചായത്ത് ഉപയോഗിക്കുന്ന വാഹത്തിന്റെ ടയറുകൾ മോഷണം പോയിരിക്കുന്നു. വിഴിഞ്ഞം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്റെ ടയറുകളാണ് മോഷണം പോയത്. ഏഴു ദിവസത്തെ അവധിക്ക് ശേഷം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അംഗങ്ങൾ ഇന്ന് രാവിലെ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ ടയറുകൾ മോഷണം പോയതായി അറിയുന്നത്. നാല് ടയറുകൾ കാണാതായി. അതിൽ രണ്ട് പഴയ ടയറുകൾ ഇട്ടിട്ടു പോവുകയും രണ്ട് ടയറുകളുടെ നട്ടും ബോൾട്ടും അവിടെ ഉപേക്ഷിച്ചു പോയതായുമാണ് കണ്ടെത്തിയത്. […]

Kerala News

22കാരൻ മോഷ്ടിച്ചത് 30 ഫോണുകൾ; ഒടുവിൽ പിടിയിലായത് സിസിടിവി ദൃശ്യങ്ങളിലൂടെ

  • 16th September 2019
  • 0 Comments

മുപ്പതില്‍പരം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടില്‍ രങ്കുല്‍ (22) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ലിസി മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ് . കഴിഞ്ഞ നാലാം തിയതി പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വരികയായിരുന്ന സ്റ്റീഫന്റെ മൊബൈല്‍ സ്‌കൂട്ടറില്‍ വന്ന പ്രതി തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ വന്ന വണ്ടിയുടെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയ പോലീസ് വണ്ടിയുടെ […]

കുന്ദമംഗലത്ത് മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ മോഷണം

  • 3rd September 2019
  • 0 Comments

ടബ്ൾ സെവൻ മൊബെയിൽ ഷോപ്പിൽ നിന്നാണ്റീചാർജ് ചെയ്യാൻ എത്തിയ ആൾ മോഷണം നടത്തിയത്. പിലാശ്ശേരി ശ്രീരൂപ് 37 അരീക്കാട്അഷ്റഫ്48 എന്നിവർ ചേർന്നാണ് അപ’ഹരിച്ചത്.നിരവധി കളവ് കേസ്സുകളിൽ പ്രതികളാണ് ഇരുവരും കുന്ദമംഗലം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

National News

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ മോഷണം; ബിജെപി എംപിയടക്കം 11 പേരുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു

അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ വ്യാപകമായി മോഷണം. നിഗംബോധഘട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം. പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാലയാണ് മോഷണം നടന്നുവെന്ന പരാതി ഉന്നയിച്ചത്. അദ്ദേഹം തന്റെ ട്വിറ്ററിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച വൈകീട്ട് നടന്ന അരുൺ ജെയ്റ്റിലിയുടെ സംസ്കാര ചടങ്ങിനിടെ ബിജെപി എംപി അടക്കം 11 പേർക്ക് തങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. ‘നമ്മൾ എല്ലാവരും അരുൺ ജെയ്റ്റിലിക്ക് അന്ത്യോപചാരം അർപ്പിക്കുകയായിരുന്നു, എന്നാൽ ഈ ഫോട്ടോയെടുത്ത ഫോൺ […]

മാല അപഹരിച്ചു

കുന്ദമംഗലം: കുന്ദമംഗലം ചെത്തുകടവിലെ ചൂണ്ടയിൽ ഹൗസിൽ ‘സി ബാബുവിന്റെ ഭാര്യ യുടെ മൂന്ന് പവൻ സ്വർണ്ണമാല യാ ണ് രാത്രിങ്കൽ വഴി അപഹരില്ലത്‌.

ബൈക്കിലെത്തി കത്തി ചൂണ്ടി ലോറി ഡ്രൈവറുടെ 21, 000 രൂപ കവർന്നു

കുന്ദമംഗലം :ബൈക്കിലെത്തിയ ഇരുവർ കത്തി ചൂണ്ടിലോറി ഡ്രൈവറുടെ 21,400 ,രൂപ കവർന്നു .ഇന്ന് പുലർച്ചെ നാലിന് പാലക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം .കാരന്തൂർ ഭാഗത്ത് നിന്നും ബൈക്കിലെത്തിയ ര ണ്ടു പേരാണ് ലോറിയിലെ ഡ്രൈവർക്കു നേരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നത് .ലോറി ഡ്രൈവറും ഉടമയും മായ ഛത്തിസ് ഘട് സ്വദേശി ബിലായിലെ മുഹമ്മദ് ഇ നായത്ത് കുന്ദമം ഗലംപോലീസിൽ പരാതി പെട്ടെങ്കിലും അന്യസംസ്ഥാന ലോറിലായത് കാരണം പോലീസിന് പരാതി നൽകാത്തത് കാരണം […]

Local

കൊടുവള്ളിയലെ കവര്‍ച്ച: ഇതര സംസ്ഥാന മോഷ്ടാക്കള്‍ക്ക് ആറ് വര്‍ഷം തടവും പിഴയും

കൊടുവള്ളി : കൊടുവള്ളിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ഇതര സംസ്ഥാന മോഷ്ടാക്കള്‍ക്ക് ആറ് വര്‍ഷം തടവും പിഴയും. കൊടുവള്ളിയിലെ സില്‍സില ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിലാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധി പ്രസ്ഥാവിച്ചത്. ഒന്നാം പ്രതി അക്രൂ സമാന്‍, രണ്ടാം പ്രതി മാള്‍ഡാ സ്വദേശി സപന്‍ രജക് എന്നിവര്‍ക്ക് രണ്ട് വര്‍ഷം വീതം തടവും മുപ്പതിനായിരം രൂപ പിഴയും മൂന്നാം പ്രതി മൊബൂദ് ഹുസ്സൈന് ഒരു വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയുമാണ് […]

കോഴിക്കോടിനും കൂന്ദമംഗലത്തിനും ഇടയിൽ ബസ് യാത്രക്കാരുടെ പണവും സ്വർണ്ണവും നഷടപ്പെടുന്നത് പതിവാകുന്നു

കോഴിക്കോട് : കോഴിക്കോട് നിന്ന് ബസ്സിൽ കയറി കുന്ദമംഗലം ബസ്റ്റാന്റിൽ ഇറങ്ങുന്ന നിരവധിയാളുകളുടെ സ്വർണ്ണമാണ് നിത്യേനയെന്നോണം നഷ്ടപ്പെടുന്നത്.പലപ്പോഴും അപഹരിക്കപ്പെടുന്ന വിവരം അറിയാതെ പോവുന്നു.കഴിഞ്ഞ ദിവസം തമിഴ് മോഷ്ടാക്കളായ മൂന്ന് സ്ത്രികളെ കുന്ദമംഗലം പോലീസ് ബസ്സിൽ നിന്നും മോഷ്ടിച്ച സ്വർണ്ണമാലയടക്കം പിടികൂടിയിരുന്നു .കൈക്കുഞ്ഞുമായി ബസ്സിൽ കയറി തന്ത്രത്തിൽ കളവ് നടത്തി മുങ്ങുന്ന സംഘമായിരുന്നു ഇവർ. സ്വകാര്യ ബസ്സു ക ളിൽ മാന്യമായ വസ്ത്രം ധരിച്ചെത്തുന്ന ഇവരെ ഒറ്റനോട്ടത്തിൽ ആരും സംശയിക്കുകയില്ല. പല സ്ഥലങ്ങളിലും ഇപ്പോൾ ആഭരണവും പണവും നഷ്ടപ്പെട്ട […]

കുന്ദമംഗലം ഭാഗത്ത് രണ്ട് വീടുകളിൽ കള്ളൻ കയറി ആഭരണങ്ങളും പണവും കവർന്നു.

കുന്ദമംഗലം:- കുന്ദമംഗലം പൂളക്കാംപൊയിൽ ഭാഗത്തെ രണ്ട് വീടുകളിൽ നിന്നാണ് പണവും ആഭരണങ്ങളും മോഷണം നടത്തിയത്.ഫൈസലിന്റ വീട്ടിൽ നിന്നാണ് നാല് പവൻ തൂക്കം വരുന്ന മാലയും 7000 രൂപയും നഷ്ടമായത്. ഷംഷു വിന്റെ കുടുംബം ഗൾഫിലായത് കാരണം നഷ്ടപെട്ടത് അറിയാനിട്ടില്ല. രണ്ട് വീട്ടിലും ആളില്ലത്ത സമയത്താണ് കവർച്ച നടന്നത്.കൂന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ച

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽവൻമോഷണം

മെഡിക്കൽകോളേജ്: മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മായനാട് ഒഴുക്കര ഭാഗത്തെ നിരവധി കടകളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. കീർത്തി മെഡിക്കൽ ഷോപ്പിൽ നിന്ന് 50,000 രൂപ അപഹരിച്ചു. മറ്റു ആറോളം കടകൾകുത്തിത്തുറന്ന് സാധങ്ങളും പണവും മോഷ്ടിക്കപ്പെട്ടു . മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു .കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും കളവ് പെരുകുകയാണ്. പോലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് മോഷ്ടാക്കൾ വിലസുന്നത്. പോലീസ് പട്രോളിങ് പട്രോളിങ് ശക്തമാക്കിയെങ്കിലും മോഷണത്തിന് […]

error: Protected Content !!