Sports

ലാ ലിഗ ഇന്ന് മുതൽ ആവേശത്തോടെ ആരാധകർ ബാഴ്‌സയോ, റയലോ കപ്പ് ആരുയർത്തും ?

  • 11th June 2020
  • 0 Comments

കോവിഡ് പ്രതിസന്ധിമൂലം ലാ ലീഗയുടെ അടച്ചു പൂട്ടപ്പെട്ട മൈതാനങ്ങൾ ഇന്ന് തുറക്കും. ആളുകളും ബഹളങ്ങളുമില്ലാതെ ഒഴിഞ്ഞ കസേരകൾക്കു മുൻപിൽ അവർ പന്ത് തട്ടും. ആ നിമിഷം കാണാനായി കോടിക്കണക്കിനു ആരാധകർ തത്സമയത്തിനായി കാത്തിരിക്കും. പുനഃരാരംഭിക്കുന്ന ആദ്യ മത്സരത്തിൽ. സെവിയ്യ- റയൽ_ ബെറ്റിസ്‌ പോരാട്ടത്തോടെ ചാംപ്യൻഷിപ് ആരംഭിക്കും. കളിക്കാരും മറ്റു സേവകരും അടക്കം 270 പേർക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ പറ്റു. കീരിടത്തിൽ മുത്തമിടുന്നത് ആരായിരിക്കും എന്നത് അവസാന നിമിഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത് മെസ്സിയുടെ […]

International Sports

കോവിഡിനെ മറികടന്ന സ്‌ട്രൈക്കർ പൗലോ ഡിബാല മൈതാനത്ത്

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഏതൊരു കാൽപ്പന്തു പ്രേമിക്കും ഇഷ്ടം തോന്നുന്ന കാഴ്‌ച്ചകളാണ് ഇറ്റാലിയൻ പുൽ മൈതാനങ്ങളിൽ നിന്നും യുവന്റസ് പുറത്തു വിട്ടത്. കോവിഡ് പ്രതിസന്ധി കടന്ന് ലീഗുകൾ തുടങ്ങുന്നതിനു മുന്നോടിയായി കളിക്കാർ പരിശീലനത്തിനിറങ്ങിയ കാഴ്ച. അതിലെന്താണ് ഇത്ര ആശ്ചര്യം എന്നല്ലേ. ? കോവിഡിനോട് പട വെട്ടിയ ഒരു അർജന്റീനൻ പോരാളിയും അവർക്കൊപ്പമുണ്ടായിരുന്നു. പുഞ്ചിരിച്ച് പൂർവാധികം ശക്തിയോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പരിശീലന കളം അടക്കിവാണ പൗലോ ഡിബാല കോവിഡ് അതിശക്തമായി ആഞ്ഞടിച്ച തുടക്ക സമയങ്ങളിൽ രോഗികളിലും മരണ […]

Local

സര്‍ക്കാര്‍ ജോലി നേടി കുന്ദമംഗലം എച്ച്എസ്എസ് ലെ കായികതാരങ്ങളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കുന്ദമംഗലം: സംസ്ഥാന സര്‍ക്കാര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ജോലി നല്‍കിയ കായിക താരങ്ങളില്‍ കുന്ദമംഗലത്തിന് അഭിമാനമായി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മുന്‍ വോളി താരങ്ങളായ അതുല്യ,റീമ ,നിഖില ഫുട്‌ബോള്‍ താരം ധനേഷ് എന്നിവര്‍ക്ക് കോഴിക്കോട് ജില്ലയിലെ തന്നെ പൊതു വിദ്യാഭ്യാസ വകുപ്പിലാണ് നിയമനം ലഭിച്ചത്. .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.കൂടാതെ;KHSS ലെ തന്നെ മുന്‍ […]

News

സ്‌പോർട്‌സ് ക്വാട്ട നിയമനത്തിൽ കേരളത്തിന് റെക്കോഡ് നേട്ടം- മന്ത്രി ഇ.പി. ജയരാജൻ

  • 13th February 2020
  • 0 Comments

* നിയമനം ലഭിച്ച കായിക താരങ്ങൾ മന്ത്രിയെ സന്ദർശിച്ചു* 195 താരങ്ങൾക്ക് ഫെബ്രുവരി 20ന് നിയമന ഉത്തരവ് നൽകും സ്‌പോർട്‌സ് ക്വാട്ട നിയമനത്തിൽ കേരള സർക്കാരിന് റെക്കോഡ് നേട്ടമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 245 താരങ്ങൾക്ക് നിയമനം നൽകി. എൽ.ഡി.സി. തസ്തികയിൽ നിയമനം ലഭിച്ച സന്തോഷ് ട്രോഫി കേരള ടീമിലെ 11 താരങ്ങൾ മന്ത്രിയെ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ സൂപ്പർ ന്യൂമററി പ്രകാരം എൽ.ഡി ക്ലാർക്ക് തസ്തികയിലാണ് 11 പേരും ജോലിയിൽ […]

Sports

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് അരംഭിച്ചു

ഏക് ഭാരത് ശ്രഷ്ഠ് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട്  വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഷൂട്ടിങ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും  കേരള ഷൂട്ടിങ് ബോൾ അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര, ഒറീസ, മധ്യപ്രദേശ്, മണിപ്പൂർ, നാഗാലാന്റ്, ചണ്ഡീഗഡ്, പോണ്ടിച്ചേരി, ഡാമൻ ദി യു എന്നീ പുരുഷ-വനിതാ ടീമുകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. നോർത്ത് സോൺ ഐ.ജി അശോക് യാദവ് […]

Sports

2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു

ജി.വി.രാജാ അവാർഡ് മുഹമ്മദ് അനസിനും പി.സി. തുളസിക്കും 2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ജി.വി. രാജാ അവാർഡിന് പുരുഷ വിഭാഗത്തിൽ  അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം പി സി തുളസിയും അർഹരായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ വെള്ളിമെഡൽ നേട്ടമാണ്  മുഹമ്മദ് അനസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ നേട്ടവും യൂബർ കപ്പിലെ നേട്ടവുമാണ്  പി.സി. തുളസിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.  മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ […]

Local

വീണ്ടും ഹാമര്‍ അപകടം; വിദ്യാര്‍ത്ഥിയുടെ വിരല്‍ ഒടിഞ്ഞു

കോഴിക്കോട്; കഴിഞ്ഞ മാസം ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചതിന്റെ നടുക്കം മാറും മുന്‍പ് മറ്റൊരു അപകടംകൂടി. കോഴിക്കോട്ട് റവന്യു ജില്ലാ സ്‌കൂള്‍ കായികമേളക്കിടെയാണ് അപകടം. മല്‍സരാര്‍ഥി എറിയാന്‍ ശ്രമക്കുന്നതിനിടെ സ്ട്രിങ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥി ടി.ടി. മുഹമ്മദ് നിഷാദിന്റെ ഇടതുകയ്യിലെ വിരല്‍ ഒടിഞ്ഞു. ഇതിനിടെ അഞ്ച് കിലോയ്ക്ക് പകരം കുട്ടി എറിഞ്ഞത് ഏഴ് കിലോയുടെ ഹാമറെന്നും ആരോപണം ഉയരുന്നുണ്ട്.

Kerala Sports

കേരള സംസ്ഥാന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റ് : വോളിബോളില്‍ കോഴിക്കോട് ജില്ലാ ടീം റണ്ണേര്‍സ് അപ്

തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് വോളിബോളില്‍ കോഴിക്കോട് ജില്ല ടീം റണ്ണേര്‍സ് അപ് ആയി. ടീം ക്യാപ്റ്റന്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ യിലെ ഉണ്ണികൃഷ്ണനായിരുന്നു. ടീം അംഗങ്ങള്‍ – പി രാജന്‍ (ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടുര്‍), ഒ.എന്‍. അര്‍ജൂന്‍ (ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ്), ടി. മനോജ് (ജി.വി.എച്ച്.എസ്.എസ്, ബേപ്പൂര്‍), എം. സജീവ് (ജില്ലാ കോടതി), വി.വി രത്നാകരന്‍ (എല്‍.എസ്.ജി.ഡി കോഴിക്കോട്), വി. പ്രകാശ് കുമാര്‍ (ജി.എം.എച്ച്.സി, കോഴിക്കോട്), ബി.കെ മനോജ് (ഡി.ടി.സി കോഴിക്കോട്), പി. […]

National Sports

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം

ലോക ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന് വെങ്കലം. മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് അപ്പിൽ നൽകി ഇന്ത്യ. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടതായി പ്രഖ്യാപിച്ച റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ത്യ അപ്പീൽ നൽകിയത്. എന്നാല്‍ വിധിനിര്‍ണയത്തില്‍ റഫറിക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നിരസിച്ചു. ഇതോടെ, മേരി കോമിന് വെങ്കലം. ബോക്സിങ്കില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന റെക്കോർഡും […]

Local Sports

സോഫ്റ്റ് ബോൾ: കോഴിക്കോടിനെ മുഹമ്മദ്‌ മിദ്‌ലാജുഠ ഫാത്തിമ ഹനീനയും നയികും

കോഴിക്കോട്: ഒക്ടോബർ 12 മുതൽ 15 വരെ എറണാകുളത്തു വച്ചു നടക്കുന്ന സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പൽ പങ്കെടുകേണ്ട കോഴിക്കോട് ജില്ലാ ടീംനെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീം മുഹമ്മദ്‌ മിദ്‌ലാജ് എ.സി ക്യാപ്റ്റൻ (മർകസ് എച് എസ് എസ് കാരന്തൂർ) മുഹമ്മദ്‌ അദ്നാൻ എ.സി വൈസ് ക്യാപ്റ്റൻ (ഹൈ ടെക് ഇഗ്ലീഷ് മീഡിയം എച് എസ് എസ് വട്ടോളി ) റിഹാൻ(കുന്നമംഗലം എച് എസ് എസ്), എം.ടി മുഫാസ്, മുഹമ്മദ്‌ ആഷിഖ്, മുഹമ്മദ് റമീസ്, മുഹമ്മദ് […]

error: Protected Content !!