ദുബായിൽ അയൺമാൻ വേൾഡ് ചാംപ്യൻഷിപ്പ് വെർച്വൽ റേസ് പൂർത്തീകരിച്ച് ചെറുവാടി സ്വദേശിആനിസ് ആസാദ്
മുക്കം : ദുബായില്‍ ഫുള്‍ അയണ്‍മാന്‍ കോന ക്ലാസിക് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് വെര്‍ച്വല്‍ റേസ് പൂര്‍ത്തീകരിച്ച് ചെറുവാടി സ്വദേശിയായ ആനിസ് ആസാദ്. കഴിഞ്ഞവര്‍ഷം അയണ്‍മാന്‍ 70.3 പദവി കരസ്ഥമാക്കി അഭിമാന നേട്ടം കൈവരിച്ച ആനിസ് ഇത്തവണ അതിന്റെ ഇരട്ടി ദൂരം താണ്ടിയാണ് ഫുള്‍ അയേണ്‍മാന്‍ ആയി മാറിയത്. അന്ന് എട്ടര മണിക്കൂറിനകം പൂര്‍ത്തിയാക്കേണ്ട മൂന്ന് സാഹസിക മത്സരങ്ങള്‍ ആറു മണിക്കൂര്‍ 28 മിനിറ്റില്‍ പൂര്‍ത്തിയാക്കിയാണ് അയേണ്‍മാന്‍ പട്ടം ചൂടിയിരുന്നത്. തിരമാലകള്‍ക്ക് കുറുകെ കടലിലെ നീന്തല്‍, ഓട്ടം, സൈക്ലിങ് […]








