Sports

മെസിയെ പോലൊരു താരത്തെ ആരാണ് ആഗ്രഹിക്കാത്തത് ലയണല്‍ മെസിയെ പി.എസ്.ജിയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ തോമസ് ടുഷന്‍

ലയണല്‍ മെസിയെ ബാഴ്‌സിലോണ പി.എസ്.ജിയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ തോമസ് ടുഷന്‍. . ആരാണ് മെസിയെ ആഗ്രഹിക്കാത്തതെന്നും എന്നാല്‍ അദ്ദേഹം ബാഴ്‌സ വിടുമെന്ന് കരുതുന്നില്ലെന്നും ടുഷന്‍ ട്യൂഷൻ പറയുന്നു.

മെസ്സി പതിമൂന്നാം വയസ്സില്‍ ബാഴ്‌സയുമായി തുടങ്ങിയ ബന്ധം അവസാനിപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഴ്‌സയില്‍ നിന്നുകൊണ്ട് തന്നെ മെസി വിരമിക്കുമെന്നാണ് കരുതുന്നത്. എന്നാൽ
‘മെസിയെ പോലൊരു താരത്തെ ആരാണ് ആഗ്രഹിക്കാത്തത്. അദ്ദേഹത്തെ പി.എസ്.ജിയിലേക്ക് ഞാന്‍ ക്ഷണിക്കുകയാണ്. .’ ടുഷന്‍ പറഞ്ഞു.

മെസ്സി ക്ലബ്ബിനോടുള്ള വിയോജിപ്പിനെ തുടർന്ന് ടീം വിട്ട് പുറത്ത് പോകുമെന്ന വാർത്തകൾ സ്പാനിഷ് പത്രങ്ങൾ നേരത്തെ നൽകിയിരുന്നു. പുതിയ പരിശീലകൻ കോമാനോട് ഇക്കാര്യം സംസാരിച്ചതായാണ് റിപ്പോർട്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!