Sports

ഐ പി എൽ : മുംബൈ ഇന്ന് പഞ്ചാബിനെ നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിമൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം വീതം വിജയിച്ച ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.

ബാറ്റിംഗ് നിരയിൽ സ്ഥിരതയില്ലാത് മുംബൈ ഇന്ത്യൻസിനെ ഏറെ വലയ്ക്കുന്നുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾക്ക് സ്ഥിരത ഇല്ലായ്മയുടെ പ്രശ്നമാണ്. സൂര്യകുമാർ യാദവും രോഹിതും നന്നായി കളിച്ചത് ഓരോ മത്സരങ്ങളിലാണ്. ഡികോക്ക് ഒരു മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തി. പാണ്ഡ്യ സഹോദരങ്ങൾഇതുവരെ ഫോമിൽ എത്തിയിട്ടില്ല

പഞ്ചാബ് നിരയിൽ ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റ് ശക്തമാണ്. നിക്കോളാൻ പൂരാനു പകരം ക്രിസ് ഗെയിൽ എത്തുമോ എന്നത് മാത്രമാണ് ചോദ്യം. ബാറ്റിംഗ് ശക്തമാണെങ്കിലും ബൗളിംഗ് അത്ര മികച്ചതല്ല. മുഹമ്മദ് ഷമിയും ഷെൽഡൻ കോട്രലും പവർ പ്ലേകളിൽ നന്നായി പന്തെറിയുമെങ്കിലും ഡെത്ത് ഓവറുകളിൽ വിശ്വസിക്കാനാവില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!