International News

ആഗോള താപനം തടഞ്ഞില്ലെങ്കില്‍ ആര്‍ട്ടിക്ക് മഞ്ഞുപ്രദേശമെന്ന ലേബലില്‍ നിന്നും മഴപ്രദേശമെന്ന ലേബലിലേക്ക് മാറ്റപ്പെടും; പഠനം

  • 1st December 2021
  • 0 Comments

വര്‍ധിച്ചു വരുന്ന ആഗോള താപനവും കനത്ത തോതില്‍ കടലിലേക്കുള്ള മഞ്ഞിന്റെ ഒഴുക്കും കാരണം ആര്‍ട്ടിക്ക് പ്രദേശത്ത് ഭാവിയിൽ മഴ കൂടുതല്‍ സാധാരണമായേക്കുമെന്ന് പഠനങ്ങള്‍. നാച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഭാവിയിൽ ഇത്തരത്തിലൊരു മാറ്റമുണ്ടാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ മാറ്റങ്ങള്‍ കാണപ്പെട്ടു തുടങ്ങിയത് ആശങ്കക്കിടയാക്കുന്നുണ്ടെന്നും ആര്‍ട്ടിക്കിലെ അന്തരീക്ഷ ഊഷ്മാവ് ഭൂമിയിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വേഗത്തിലാണ് കൂടുന്നത്. ഇത് ആർട്ടിക്ക് മേഖലയിൽ ഉണ്ടാകുന്ന വലിയ തോതിലുള്ള […]

Trending

എന്തു കൊണ്ട് സഞ്ജു സാംസൺ ധോണിയുടെ പിൻകാമിയാവണം

  • 7th September 2019
  • 0 Comments

febin raj ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി കളി അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാവുന്ന അഭാവം ഒട്ടും ചെറുതല്ല. ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങ്ങിലും ധോണിയോളം പ്രതിഭാധനനായ ഒരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി ലഭിക്കുമോ എന്നു പോലും സംശയമാണ്. എങ്കിലും ധോണിക്ക് പകരക്കാരനായി മികച്ച ഒരു വിക്കറ്റ് കീപ്പറെ വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. അതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്നത് അതില്‍ പ്രധാനി മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടെന്നുള്ളതാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി ട്വന്റി […]

error: Protected Content !!