Local

വീട്ട് മുറ്റം പരിപാടി നടന്നു

കുന്നമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ചാത്തങ്കാവ് ശാഖ കമ്മിറ്റിയുടെ വീട്ട് മുറ്റം പരിപാടി എന്‍കെ കോയ സാഹിബിന്റെ വീട്ട് മുറ്റത് വെച്ച് നടന്നു. പഞ്ചായത്ത് ലീഗ് സെക്രട്ടറി മൊയ്ദീന്‍ കോയ കണിയറക്കല്‍ ഉദ്ഘാടനം ചെയ്ത. സനൂഫ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഷെര്‍ഷാദ് പൈങ്ങോട്ടു പുറം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ ,ഷമീല്‍ കെകെ,ഷൌക്കത്ത് എന്‍കെ സംസാരിച്ചു. ജാസിര്‍ സ്വാഗതവും ,മുഹമ്മദ് ജാന്‍. നന്ദിയും പറഞ്ഞു.

News

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മുസ്ലിം ലീഗ്

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ വൈകിട്ട് ആറിന് ശേഷം സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടെന്ന് മുസ്ലിം ലീഗ്. ബംഗളുരുവില്‍ ചേര്‍ന്ന ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം. വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദാണ് തീരുമാനം അറിയിച്ചത്. വനിതപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം പാലിക്കണമെന്നും നൂര്‍ബിന പറഞ്ഞു. നേരത്തേ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങരുതെന്ന് സമസ്ത ഫത്വ ഇറക്കുകയും ് ഇ കെ വിഭാഗം താക്കീത് നല്‍കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്നാണ് […]

Local

ഷഹീന്‍ബാഗ് സ്‌ക്വയറിന് ഐക്യദാര്‍ഡ്യം; മുസ്ലിം ലീഗ് ഉപവാസം തുടരുന്നു

  • 18th February 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഷഹീന്‍ബാഗ് സ്‌ക്വയറിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉപവാസം ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. എന്‍.സദക്കത്തുള്ള, എം.കെ മുഹമ്മദ്, എം.വി ബൈജു, എന്‍.എം യൂസഫ്, എന്നിവരാണ് ഉപവാസമിരിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച ഉപവാസം രാത്രി 8 മണിക്കാണ് അവസാനിക്കുക. പി.കെ ഫിറോസ്, യു.സി രാമന്‍, ധനീഷ് ലാല്‍, ആഷിഖ് ചെലവൂര്‍, ഷറഫുന്നീസ ടീച്ചര്‍, ശ്യാം സുന്ദര്‍, ഇ.പി ബാബു എന്നിവര്‍ ഉപവാസത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് പ്രസംഗിച്ചു.

Local

കുന്ദമംഗലത്തെ മുസ്ലീം ലീഗിന്റെ മുന്നണി പോരാളിയായ കുറിയേരി അബൂബക്കര്‍ സാഹിബിന്റെ വിയോഗത്തിന് 12 ആണ്ട്

2020 ഫിബ്രവരി 8 ന് കുന്ദമംഗലത്തെ രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക, മത രംഗത്തെ സജീവ സാനിധ്യമായിരുന്ന കുറിയേരി അബൂബക്കര്‍ സാഹിബിന്റെ വിയോഗത്തിന് 12 ആണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ മുന്നണി പോരാളിയായ കുറിയേരി, ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ,സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, എം.കെ.ഹാജി, ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ്, സി.എച്ച് മുഹമ്മദ് കോയ സാഹിബ്, ഇ.അഹമ്മദ് സാഹിബ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ,പി. സീതി ഹാജി തുടങ്ങിയ […]

Local

മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്സ് മീറ്റ് നടത്തി

മടവൂര്‍ : മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്സ് മീറ്റ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ ഒ.കെ.ഇസ്മായില്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി.യൂസുഫ് അലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപ നേതാവ് ഡോ : എം.കെ.മുനീര്‍ സാഹിബ് നടത്തുന്ന ഉപവാസവും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നടത്തുന്ന ഉപവാസവും വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി.റിയാസ് ഖാന്‍ മുഖ്യ പ്രഭാഷണം […]

Local

ശിവദാസന്‍ നായരോടൊപ്പം വേദി പങ്കിട്ടു;വാര്‍ഡ് മെമ്പര്‍ ആസിഫയോട് മുസ്ലിംലീഗ് വിശദീകരണം തേടി

കുന്ദമംഗലം; ശിവദാസന്‍ നായര്‍ പങ്കെടുത്ത പരിപാടിയല്‍ വേദിപങ്കിട്ടതിന് മൂന്നാം വാര്‍ഡ് മെമ്പര്‍ ആസിഫയോട് മുസ്ലിംലീഗ് വിശദീകരണം തേടി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ അപമാനിച്ച വിഷയത്തില്‍ ശിവദാസന്‍ നാര്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടയിലാണ് 10ാം വാര്‍ഡിലെ ഗ്രാമോത്സവത്തില്‍ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ പങ്കെടുത്തത്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കളോട് ഡിസിസി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി അരിയില്‍ അലവി വിശദീകരണം ആവശ്യപ്പെട്ട് മെമ്പര്‍ ആസിഫക്ക് നോട്ടീസ് നല്‍കിയത്.

Sports

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; പടനിലം ജേതാക്കള്‍

കുന്നമംഗലം; നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണാര്‍ഥം കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്. പി മൊയ്ദീന്‍ കോയ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും. പി കെ. ഇ ബ്രാഹിം മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സങ്കെടുപ്പിച്ച പഞ്ചായത്ത് തല ഫൈവ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പടനിലം ടീം ജേതാക്കളായി. പന്തീര്‍പാഠം ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ.ഹുസൈന്‍ ട്രോഫി സമ്മാനിച്ചു. യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത […]

Sports

സോക്കര്‍ മാമാങ്കത്തിന് തുടക്കം

കുന്നമംഗലം; നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണാര്‍ഥം കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ്. പി മൊയ്ദീന്‍ കോയ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും. പി കെ. ഇബ്രാഹിം മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സങ്കെടുപ്പിച്ച പഞ്ചായത്ത് തല ഫൈവ് ഫുഡ്ബോള്‍ ടൂര്‍ണമെന്റ് മണ്ഡലം ലീഗ്. ജനറല്‍ സെക്കട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ഒ ഉസൈന്‍. പ്രെസ്സ് ക്ലബ് പ്രസിഡന്റ് […]

Local

പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധം

കുന്ദമംഗലം; ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ കത്തയച്ചു പ്രതിഷേധിച്ച സാംസ്‌കാരിക നായകന്‍ മാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിശേധിച്ച് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിക്കു പ്രതിഷേധ കത്ത് അയച്ചു ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എ കെ. ഷൌക്കത്ത് അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ ഉസൈന്‍. യൂസഫ് പടനിലം. ഒ സലീം. എന്‍ എം യൂസഫ്. […]

Local

പഞ്ചായത്ത് മെമ്പര്‍ക്കെതിരെ വധശ്രമം: മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

  • 24th September 2019
  • 0 Comments

പെരുമണ്ണ: ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പറും യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയുമായ സി.നൗഷാദിനെ പട്ടാപ്പകല്‍ പെരുമണ്ണ അങ്ങാടിയില്‍ വെച്ച് വാഹനമിടിച്ച് വധിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പറയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാത്ത പന്തീരാങ്കാവ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച സമരസമിതി പെരുമണ്ണയില്‍ സമര സംഗമം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉല്‍ഘാടനം ചെയ്തു. നൗഷാദിന്റെ വധശ്രമത്തിന് പിന്നിലെ പ്രതികളെ കേവലം […]

error: Protected Content !!