സോഷ്യലിസ്റ്റ് നേതാവ് പാണ്ഡ്യാല മാധവൻ നായരുടെ ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും, അനുശോചന യോഗവും നടത്തി
കുന്ദമംഗലത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാണ്ഡ്യാല മാധവൻ നായരുടെ ചരമവാർഷിക ദിനത്തിൽ എൽ. ജെ. ഡി. കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും, അനുശോചന യോഗവും നടത്തി.എൽ. ജെ. ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി ഉത്ഘാടനം ചെയ്തു. കേളൻ നെല്ലിക്കോട്ട്, മധു മാസ്റ്റർ, എം. രാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, സദാനന്ദൻ കെ. കെ, സജിത ഷാജി, [അഞ്ചാം വാർഡ് മെമ്പർ ] ഗോകുലൻ, പി. എം. രാജൻ, സുധീഷ്, വിനയകുമാർ, […]
