Local News

സോഷ്യലിസ്റ്റ് നേതാവ് പാണ്ഡ്യാല മാധവൻ നായരുടെ ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും, അനുശോചന യോഗവും നടത്തി

കുന്ദമംഗലത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാണ്ഡ്യാല മാധവൻ നായരുടെ ചരമവാർഷിക ദിനത്തിൽ എൽ. ജെ. ഡി. കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും, അനുശോചന യോഗവും നടത്തി.
എൽ. ജെ. ഡി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി. കുഞ്ഞാലി ഉത്ഘാടനം ചെയ്തു. കേളൻ നെല്ലിക്കോട്ട്, മധു മാസ്റ്റർ, എം. രാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലിജി പുൽകുന്നുമ്മൽ, സദാനന്ദൻ കെ. കെ, സജിത ഷാജി, [അഞ്ചാം വാർഡ് മെമ്പർ ] ഗോകുലൻ, പി. എം. രാജൻ, സുധീഷ്, വിനയകുമാർ, ഷാബുരാജ്, വിജയൻ, ഗിരീഷ്. എൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!