Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 412 പേർക്ക് കോവിഡ്

  • 19th September 2020
  • 0 Comments

ജില്ലയില്‍ 412 പേര്‍ക്ക് കോവിഡ് രോഗമുക്തി 344 ജില്ലയില്‍ ഇന്ന് 412 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3573 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര്‍ […]

News

കോവിഡ് ബാധിച്ച് മരണപ്പെട്ട കളരിക്കണ്ടി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങി ഈ മനുഷ്യസ്നേഹികൾ

  • 19th September 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട കളരിക്കണ്ടി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങി നാടിന് മാതൃകയായി ആരോഗ്യ- സന്നദ്ധ പ്രവർത്തകരും, ജനപ്രതിനിധികളും. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആദ്യ കോവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. പ്രോട്ടോക്കോൾ അനുസരിച്ച് മറവു ചെയ്യുന്ന സാഹചര്യത്തിൽ അതിനു തയ്യാറായി വന്നത് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു,കുന്ദമംഗലം ഗ്രാമ പഞ്ചയത്തിലെ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹിദേശ് കുമാർ കളരിക്കണ്ടിയും ഉൾപ്പെടുന്ന ഏഴംഗ സംഘമാണ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം […]

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 404 പേർക്ക് കോവിഡ്

  • 18th September 2020
  • 0 Comments

ജില്ലയില്‍ 404 പേര്‍ക്ക് കോവിഡ് രോഗമുക്തി 348 ജില്ലയില്‍ ഇന്ന് 404 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 6 ആരോഗ്യപ്രവർത്തകർക്കും […]

News

കണ്ണാടിക്കൽ ലാൻഡ് മാർക്ക് അപാർട്ട്മെൻ്റിൽ തീപിടുത്തം

  • 18th September 2020
  • 0 Comments

കോഴിക്കോട് : കണ്ണാടിക്കൽ ലാൻഡ് മാർക്ക് അപാർട്ട്മെൻ്റിൽ തീപിടുത്തം. ഇന്നുച്ചയോടെയാണ് സംഭവം. ആളപായമില്ല. അപ്പാർട്ട്മെന്റിൽ ക്ലബ്ബായി പ്രവൃത്തിക്കുന്ന മുറിയിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. ‘ വെള്ളിമാട്കുന്ന് അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ അണച്ചു കെട്ടിടത്തിന്റെ താഴെ ഭാഗത്ത് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും വന്ന തീ പൊരി റൂമിൽ കൂട്ടിയിട്ട ഉപയോഗ ശൂന്യമായ വസ്തുക്കൾ വന്ന് തീ കത്തിയതാകാമെന്നാണ് നിഗമനം വെള്ളിമാട്കുന്ന് അഗ്നിശമന സേന ഉഉദ്യോഗസ്ഥൻ ബാബുരാജിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സജി ചാക്കോ , […]

Kerala

കോഴിക്കോട് ജില്ലയിൽ 545 പേർക്ക് കോവിഡ്

  • 17th September 2020
  • 0 Comments

ജില്ലയില്‍ 545 പേര്‍ക്ക് കോവിഡ് രോഗമുക്തി 275 ജില്ലയില്‍ ഇന്ന് 545 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 490 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 167 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല.എടച്ചേരിയിൽ 94 പേർക്കും […]

News

കോവിഡ് വ്യാപനം – കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  • 17th September 2020
  • 0 Comments

കോഴിക്കോട് : ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ദിവസത്തില്‍ 5000ലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. രോഗ ബാധിതരെ ശുശ്രൂഷിക്കാനുള്ള സംവിധാനവും സജ്ജമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഗവ. ജനറല്‍ ആശുപത്രി (ബീച്ച്ആശുപത്രി) എന്നീ കോവിഡ് ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യമേഖലയുമായി സഹകരിച്ച് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് മൊടക്കല്ലൂര്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് മണാശ്ശേരി എന്നിവിടങ്ങളിലും കോവിഡ് […]

Trending

കോഴിക്കോട് ജില്ലയിൽ ഇന്ന് 468 പേർക്ക് കോവിഡ്

  • 16th September 2020
  • 0 Comments

ജില്ലയില്‍ 468 പേര്‍ക്ക് കോവിഡ് രോഗമുക്തി 155 ജില്ലയില്‍ ഇന്ന് 468 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. എട്ടു ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ […]

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 260 പേർക്ക് കൂടി കോവിഡ്

  • 15th September 2020
  • 0 Comments

ജില്ലയില്‍ 260 പേര്‍ക്ക് കോവിഡ് രോഗമുക്തി 306 ജില്ലയില്‍ ഇന്ന് 260 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 217 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 140 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല. ആറു ആരോഗ്യപ്രവർത്തകർക്കും രോഗം […]

Trending

എറണാകുളത്ത് ഒരു കോവിഡ് മരണം

  • 15th September 2020
  • 0 Comments

എറണാകുളത്ത് ഒരു കോവിഡ് മരണം. പെരുമ്പാവൂർ സ്വദേശി എം ഒ ജോസഫ് (67) മരണപ്പെട്ടത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ മാത്രം 2540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 382 പേർക്ക് കോവിഡ്

  • 14th September 2020
  • 0 Comments

ജില്ലയില്‍ 382 പേര്‍ക്ക് കോവിഡ് രോഗമുക്തി 123 ജില്ലയില്‍ ഇന്ന് 382 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 345 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 171 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. രാമനാട്ടുകര 53 […]

error: Protected Content !!