Trending

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കുന്ദമംഗലം സോണൽ കൺവൻഷൻ

മാവൂർ: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കുന്ദമംഗലം സോണൽ കൺവൻഷനും, ട്രോമാകെയർ ക്ലാസും മാവൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ( ചെറൂപ്പ )നടന്നു. സുരക്ഷ പാലിയേറ്റീവ് രക്ഷാധികാരി പി ഷൈപു ഉദ്ഘാടനം ചെയ്തു.
സുരക്ഷ ജില്ലാ ജനറൽ കൺവീനർ സി പി ആനന്ദൻ സംസാരിച്ചു.
ജീവൻ രക്ഷാ പരിശീലനത്തിന് മലപ്പുറം ജില്ല ട്രോമാകെയർ പ്രവർത്തകരായ അനസ് തിരുത്തിയാട്, സിയാദ് തിരുത്തിയാട് എന്നിവർ നേതൃത്വം നൽകി.
സുരക്ഷ കുന്ദമംഗലം സോണൽ കൺവീനർ ഷീജ. എം സ്വാഗതവും ചെയർമാൻ
എം എം സുധീഷ് കുമാർ അദ്ധ്യക്ഷതയും വഹിച്ചു. എം പി ഗോവിന്ദൻ കുട്ടി നന്ദി പറഞ്ഞു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!