കുന്ദമംഗലത്ത് തെരുവുനായ ശല്യം രൂക്ഷം; യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ സംഗമം നടത്തി
കുന്ദമംഗലം അംഗാടിയിലും പരിസര പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. കെ. അരുണ്‍ലാല്‍ അദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി അഡ്വ. സുഫിയാന്‍ ചെറുവാടി ഉദ്ഘാടനം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ല വൈസ് പ്രസിഡണ്ട് എ റിനേഷ് ബാല്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി.വി.സജിത്ത്, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് […]









