News

സിപിഐഎം പ്രവർത്തകൻ സിയാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കായംകുളത്ത് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഘത്തിൽ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. സംഘട്ടനത്തിൽ പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു വൈദ്യൻ വീട്ടിൽ സിയാദിനെ കൊലപ്പെടുത്തുന്നത്. കൊവിഡ് നീരിക്ഷത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സിയാദിന് നേരെ ആക്രമണം ഉണ്ടായത്. കൂടെ ഉണ്ടായ സുഹൃത്തിനും പരുക്കേറ്റു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.

National

മുന്‍ എംഎല്‍എയും സി.പി.ഐ.എം നേതാവുമായ സുന്നം രാജ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദല്‍ഹി: മുന്‍ എംഎല്‍എയും തെലങ്കാനയിലെ സി.പി.ഐ.എം നേതാവുമായ സുന്നം രാജ (68) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസാം കോവിഡ് കൊസ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സമ്ഭച്ചിരിക്കുന്നത്. ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മൂന്ന് തവണ എം അൽ എ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ച പരാജയായപ്പെട്ടിട്ടിരുന്നു.

Kerala

രമേശ് ചെന്നിത്തല ആർ എസിന്റെ എസിന്റെ പ്രിയപ്പെട്ട നേതാവായി മാറി : കോടിയേരി ബാലകൃഷ്‌ണൻ

  • 24th July 2020
  • 0 Comments

തിരുവനന്തപുരം: ഇടതുപക്ഷ ഗവൺമെന്റിന്റെ മികച്ച പ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കാൻ ബി ജെ പി യും കോൺഗ്രസ്സും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ബിജെപി നേതാക്കൾ നടത്തുന്ന പത്രസമ്മേളനത്തിലും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് നടത്തുന്ന പത്രസമ്മേളനത്തിലും പറയുന്നത് ഒരേ കാര്യമാണ്. പ്രതിപക്ഷ നേതാവ് എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ബി ജെ പിയാണ്. […]

Kerala

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയും സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായ പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു

  • 11th June 2020
  • 0 Comments

കണ്ണൂർ : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയില്‍ശിക്ഷ അനുഭവിച്ചുവന്ന സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാറാട് കണ്ണങ്കോട്ടെ പടിഞ്ഞാറെ കുഞ്ഞിക്കാട്ടില്‍ പി കെ കുഞ്ഞനന്തന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9. 25ന് ആയിരുന്നു അന്ത്യം. വയറ്റിലുണ്ടായ അണുബാധയെതുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ടി പി ചന്ദ്രശേഖരന്‍ കേസില്‍ 2014 ജനുവരിയിലാണ് വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 1970ല്‍ സിപിഐ […]

Local

കുന്ദമംഗലം നാലാം വാർഡിൽ സി പി എം പച്ചക്കറി കിറ്റ് വിതരണം നടത്തി

കുന്ദമംഗലം: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മൂലം വീടുകളിൽ കഴിയുന്ന കുന്ദമംഗലാം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ പ്രദേശവാസികൾക്ക് സഹായ ഹസ്തവുമായി സി പി എം. പാർട്ടിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. അഞ്ഞൂറോളം കുടുബങ്ങൾക്കാണ് ഈ സഹായം ലഭ്യമാകുക കളരിക്കണ്ടി ലോക്കൽ സെക്രട്ടറി എ. പി. ദേവദാസൻ, വാർഡ് മെമ്പർ ദീപ വിനോദ്, പി. ബാലൻ നായർ, എം. ചന്ദ്രൻ ഇ. പ്രമോദ്. പി. ദിനേശൻ, ഇ സുനി എം. പി.രത്നാകരൻ എന്നിവർ നേതൃത്വം […]

Kerala

ഉപതെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

  • 24th September 2019
  • 0 Comments

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ 21ന് ആണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. പ്രളയത്തില്‍ സഹായങ്ങള്‍ ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനാണ് വട്ടിയൂര്‍ക്കാവില്‍ മുന്‍തൂക്കം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വികെ മധു, യുവനേതാവ് കെ.എസ്.സുനില്‍കുമാര്‍ എന്നിവരും പട്ടികയിലുണ്ട്. കോന്നിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, എം എസ് രാജേന്ദ്രന്‍, ആലപ്പുഴയില്‍ സി ബി […]

Kerala Local

ശ​ബ​രി​മ​ല വിഷയം: സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും വി​ശ്വാ​സി​ക​ള്‍​ക്കൊപ്പം, ബി​ജെ​പി​ക്കാർ വ​ഞ്ചി​ച്ചു : ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിലെ സ്ത്രീ പ്രവേശന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ല്‍ യാ​തൊ​രു അ​വ്യ​ക്ത​ത​യു​മി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​ല വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നു ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ച്ചുവെന്നും ഇ​താ​ണ് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും എ​ന്നും വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

error: Protected Content !!