News

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ 97,894 പുതിയ രോഗികൾ

  • 17th September 2020
  • 0 Comments

ഇന്ത്യയിൽ രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ കണക്കുകൾ 90000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,894 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ഇതോടെ ഇതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 51,15,253 ആയി ഉയർന്നു. ഇന്നലെ മാത്രം 1132 പേരാണ് കോവിഡ് രോ​ഗബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 83,198 ആയി ഉയർന്നു. 82,719 പേർക്ക് ഇന്നലെ രോഗമുക്തി,നിലവിൽ 10.09,976 പേർ മാത്രമാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

Trending

കോഴിക്കോട് ജില്ലയിൽ ഇന്ന് 468 പേർക്ക് കോവിഡ്

  • 16th September 2020
  • 0 Comments

ജില്ലയില്‍ 468 പേര്‍ക്ക് കോവിഡ് രോഗമുക്തി 155 ജില്ലയില്‍ ഇന്ന് 468 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. എട്ടു ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ […]

News

സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്

  • 16th September 2020
  • 0 Comments

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), […]

News

രാജ്യത്ത് കോവിഡ് 50 ലക്ഷം കടന്നു

  • 16th September 2020
  • 0 Comments

രാജ്യത്ത് കോവിഡ് പ്രതിദിന കണക്കുകളിൽ രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90, 123 പുതിയ രോഗികൾ. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. നിലവിൽ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 50,20,360 ആയി. ദിനംപ്രതി ആയിരത്തിന് മുകളിൽ കോവിഡ് മരണങ്ങൾ തുടരുകയാണ്. ഇന്നലെ മാത്രം 1290 പേരാണ് മരണപ്പെട്ടത് ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 82066 ആയി. 3942360 പേർ ഇതുവരെ രോഗമുക്തരായി 995933 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 78. 53% ആണ് […]

Kerala News

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്-

  • 15th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 89 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരം- 656, മലപ്പുറം- 348, ആലപ്പുഴ- 338, കോഴിക്കോട്- 260, എറണാകുളം- 239, കൊല്ലം- 234, […]

Kerala

കോവിഡ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 83,809 പുതിയ രോഗികൾ

  • 15th September 2020
  • 0 Comments

ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണത്തിലുള്ള വർധനവ് തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 83,809 പേർക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോ​ഗം സ്ഥിരീകരിച്ചവുരുടെ എണ്ണം 49,30,236 ആയി. ഇതോടെ രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് കടക്കുകയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 1054 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 80,776 ആയി. 38,59,399 പേർ കോവിഡ് രോ​ഗമുക്തി നേടി. മഹാരാഷ്ട്രയിൽ ഇന്നലെ 17,066 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 10,77,374 […]

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 382 പേർക്ക് കോവിഡ്

  • 14th September 2020
  • 0 Comments

ജില്ലയില്‍ 382 പേര്‍ക്ക് കോവിഡ് രോഗമുക്തി 123 ജില്ലയില്‍ ഇന്ന് 382 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 345 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 171 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. രാമനാട്ടുകര 53 […]

Trending

സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ്

  • 14th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. . 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Kerala News

രാജ്യത്ത് കോവിഡ് 48 ലക്ഷം കടന്നു 92,071 പുതിയ രോഗികൾ

  • 14th September 2020
  • 0 Comments

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടർച്ചയായി അഞ്ചാം ദിവസവും കോവിഡ് പ്രതിദിനകണക്കുകൾ 90000 കടന്നു. കഴിഞ്ഞ ദിവസം 92,071പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 48 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 48,46,428 ആയി നിലവിൽ 9,86,598 പേരാണ് ചികിൽസയിലുള്ളത് 37,80,108 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,136 പേർ രാജ്യത്ത് മരണപ്പെട്ടു. ഇതോടെ മരണം 79,722 ആയി തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷം […]

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 286 പേർക്ക് കൂടി കോവിഡ്

  • 12th September 2020
  • 0 Comments

ജില്ലയിൽ 286 പേർക്ക് കോവിഡ് രോഗമുക്തി 176 ജില്ലയില്‍ ഇന്ന് 286 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേർക്കുമാണ് രോഗം റിപ്പോർട്ടു ചെയ്തത്. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 241 പേർക്ക് രോഗബാധയുണ്ടായി. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8 ചേമഞ്ചേരി – 2 കാരശ്ശേരി – […]

error: Protected Content !!