News

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ 97,894 പുതിയ രോഗികൾ

ഇന്ത്യയിൽ രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ കണക്കുകൾ 90000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,894 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ഇതോടെ ഇതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 51,15,253 ആയി ഉയർന്നു.

ഇന്നലെ മാത്രം 1132 പേരാണ് കോവിഡ് രോ​ഗബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 83,198 ആയി ഉയർന്നു. 82,719 പേർക്ക് ഇന്നലെ രോഗമുക്തി,നിലവിൽ 10.09,976 പേർ മാത്രമാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!