Kerala News

സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൂടി കോവിഡ്

  • 12th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84), […]

Kerala News

കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ്

  • 12th September 2020
  • 0 Comments

കോഴിക്കോട്: നഗരത്തിലെ പ്രധാന മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് 801 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത് ഇതിൽ 111 പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. സെൻട്രൽ മാർക്കറ്റിന് പുറമെ വി.എച്ച്.എസ്.സി പയ്യാനക്കൽ വെച്ച് നടത്തിയ പരിശോധനയിൽ 20 പേർക്കും വെള്ളയിൽ കച്ചേരിപ്പടി ഗവൺമെന്റ് സ്കൂളിൽ നടത്തിയ പരിശോധയിൽ എട്ടുപേർക്കും വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ വെച്ച് നടത്തിയ പരിശോധയിൽ അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നഗരത്തിൽ മാത്രം 144 […]

Kerala News

രാജ്യത്ത് കോവിഡ് അതിരൂക്ഷം 24 മണിക്കൂറിനിടെ 97,570 പുതിയ രോഗികൾ

  • 12th September 2020
  • 0 Comments

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായി വർധിക്കുന്നു. രോഗികളുടെ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 46,59,985 ആയി. മരണ നിരക്കിലും യാതൊരു വിധ കുറവുകളും ഇല്ലാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 1,201 പേരാണ് രോഗബാധിതരായി മരണപെട്ടത്. ഇതോടെ രാജ്യത്തെ മരണം 77,472 ആയി. നിലവില്‍ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം […]

Kerala News

സംസ്ഥാനത്ത് ഇന്ന് 2988 പേർക്ക് കോവിഡ്

  • 11th September 2020
  • 0 Comments

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് […]

Kerala News

കോവിഡ് ബാധിച്ച് വൈദികൻ മരിച്ചു

  • 11th September 2020
  • 0 Comments

കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു. ബളാല്‍ കൊന്നക്കാട് സ്വദേശി ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ (54) ആണ് മരണപ്പെട്ടത്. തലശേരി അതിരൂപതയിലെ വൈദികന്‍ ആയിരുന്നു ഇദ്ദേഹം. കോവിഡ് ബാധയെ തുടർന്ന് മംഗളൂരുവിൽ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൊന്നക്കാട് പള്ളി സെമിത്തേരിയില്‍ തയാറാക്കിയ പ്രത്യേക കല്ലറയില്‍ സംസ്‌കരിക്കും.

Local News

കുന്ദമംഗലത്ത് ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 9 പേർക്ക് കോവിഡ്

  • 11th September 2020
  • 0 Comments

കോഴിക്കോട് : രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്ദമംഗലം,ചാത്തമംഗലം,കുറുവട്ടൂർ പഞ്ചായത്തുകളിലെ ആളുകൾക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിൽ ആറു പേർ കുന്ദമംഗലം പഞ്ചായത്തിൽ ഉള്ളവരും, മൂന്നു പേർ മറ്റു പഞ്ചായത്തുകളിൽ നിന്നും ഉള്ളവരാണ്. 203 പേക്കാണ് ഇന്ന് ആകെ പരിശോധന സംഘടിപ്പിച്ചത് ഇതിൽ 75 പേർക്ക് ആന്റിജൻ പരിശോധനയും, 128 പേർക്ക് ആർ ടി പി സി ആർ പരിശോധനമയുമാണ് […]

Kerala News

വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ്

  • 11th September 2020
  • 0 Comments

വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് രണ്ടാമത്തെ മന്ത്രിയാണ് രോഗ ബാധിനാകുന്നത്. നിലവിൽ ഇ പി ജയരാജൻ കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും. നേരത്തേ മന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മന്ത്രി തോമസ് ഐസക്. ശ്വാസതടസമുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

Kerala News

മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

  • 11th September 2020
  • 0 Comments

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞദിവസം നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് നെഗറ്റീവായത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തോമസ് ഐസക്കിനൊപ്പം മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 261 പേർക്ക് കൂടി കോവിഡ്

  • 10th September 2020
  • 0 Comments

ജില്ലയില്‍ 261 പേര്‍ക്ക് കോവിഡ് രോഗമുക്തി 178 ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 219 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 37 പേര്‍ക്കും […]

Kerala News

സംസ്ഥാനത്ത് ഇന്ന് 3349 പേർക്ക് കോവിഡ്

  • 10th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര്‍ സ്വദേശിനി കുഞ്ഞിപ്പാത്തു […]

error: Protected Content !!