Trending

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

  • 10th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു. കാസർഗോഡ് ,പത്തനംതിട്ട എന്നീ ജില്ലകളിലാണ് കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ അടൂർ സ്വദേശി രഞ്ജിത് ലാൽ (29 ), പന്തളം സ്വദേശി റജീന എന്നിവരാണ് മരണപ്പെട്ടത്. പ്രമേഹ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന രഞ്ജിത് ലാൽ . പന്തളം സ്വദേശി റജീന വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. കാസർഗോഡ് നായന്മാർ മൂല സ്വദേശിനി മറിയുമ്മയാണ് ( 68 […]

Trending

രാജ്യത്ത് കോവിഡ് പ്രതിദിന കണക്കുകൾ ഒരു ലക്ഷത്തിലേക്ക് 24 മണിക്കൂറിനിടെ 95,735 പുതിയ കേസുകൾ

  • 10th September 2020
  • 0 Comments

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിശക്തമായി തുടരുന്നു .രോഗികളുടെ പ്രതിദിന കണക്കുകൾ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,735 പേര്‍ക്കാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മരണ സംഖ്യ ദിവസം പ്രതി വർധിക്കുകയാണ് ഇന്നലെ മാത്രം 1172 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത് . ഇതോടെ രാജ്യത്തെ മരണസംഖ്യ 75,062 ആയി.44,65,864 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചത്

Kerala News

കോഴിക്കോട് ജില്ലയിൽ 330 പേർക്ക് കോവിഡ്

  • 9th September 2020
  • 0 Comments

ജില്ലയില്‍ 330 പേര്‍ക്ക് കോവിഡ് രോഗമുക്തി 88 ജില്ലയില്‍ ഇന്ന് 330 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 291 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 82 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. ഉറവിടമറിയാത്ത മൂന്നൂപേരടക്കം 55 പേര്‍ക്കാണ് […]

Kerala Local

കുന്ദമംഗലത്ത് ഒരാൾക്ക് കൂടി കോവിഡ്

  • 9th September 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലത്ത് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമ പഞ്ചായത്തിന് കീഴിലെ എട്ടാം വാർഡിൽ താമസിക്കുന്ന വയോധികനാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു അസുഖങ്ങൾക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോയ ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരോടും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. അതേ സമയം രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലത്തെ ആനപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഈ വരുന്ന […]

National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകൾ

  • 9th September 2020
  • 0 Comments

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിവസേന കുത്തനെ ഉയരുന്നു. രോ​ഗബാധിതരുടെ എണ്ണം 44 ലക്ഷത്തിലേക്ക് കടക്കുകയാണ്. 24 മണിക്കൂറിനിടെ 89,706 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഇന്നലെ മാത്രം മരണപ്പട്ടവരുടെ കണക്ക് 1115 ആണ്. ഇത് വരെ 73,890 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 77.77 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. നിലവിൽ 8,97,394 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേരാണ് […]

Kerala News

കോഴിക്കോട് ജില്ലയിൽ 103 പേർക്ക് കോവിഡ്

  • 7th September 2020
  • 0 Comments

ജില്ലയില്‍ 103 പേര്‍ക്ക് കോവിഡ് രോഗമുക്തി 278 ജില്ലയില്‍ ഇന്ന് 103 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 86 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 35 പേര്‍ക്കം രോഗം ബാധിച്ചു. അതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. വേളത്ത് 22 […]

Kerala

സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കോവിഡ്

  • 7th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 […]

Sports

ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിലും കോവിഡ്

  • 7th September 2020
  • 0 Comments

ദുബായ്: ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാനും പിന്നാലെ ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിലും കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി ടീമിനൊപ്പമുള്ള അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ രണ്ടു പരിശോധനകൾ നെഗറ്റീവ് ആയെങ്കിലും മൂന്നാമത്തെ പരിശോധന നെഗറ്റീവ് ആവുകയായിരുന്നു നിലവിൽ അദ്ദേഹം 14 ദിവസത്തെ ഐസൊലേഷനിലാണ്. ഇനി രണ്ട് തവണ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാൽ മാത്രമേ ടീമിനൊപ്പം ചേരാനാകൂ നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലെ രണ്ടു താരങ്ങൾ ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ.പി.എല്ലിന് […]

Kerala Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 3 പേർക്ക് കോവിഡ്

  • 7th September 2020
  • 0 Comments

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേർക്കും, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പരിശോന നടത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. മൂന്നു പേരും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്. കുന്ദമംഗലത്ത് നടത്തിയ പരിശോധനയിൽ വാർഡ് 23 ലെ രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതെ സമയം സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗം സ്ഥിരീകരിച്ച വ്യക്തി വാർഡ് 17 ൽ താമസിക്കുന്ന വ്യക്തിയാണ്. ആനപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന കോവിഡ് […]

National News

കോവിഡ് പട്ടികയിൽ ഇന്ത്യ രണ്ടാമത്

  • 7th September 2020
  • 0 Comments

കോവിഡ് രോഗബാധിതരുടെ എണ്ണം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്. കത്തുടർച്ചയായ രണ്ടു ദിവസങ്ങളിലും പ്രതിദിന കണക്കുകളിൽ വൻ വർധനവാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. രണ്ടു ദിവസവും ഇന്ത്യയിൽ 90000ത്തിൽ അധികം രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ രോഗബാധിതർ 42 ലക്ഷം കടന്നു. രാജ്യത്ത് കൊവിഡ് അതിതീവ്രമായി പടരുകയാണ്. 24 മണിക്കൂറിനിടെ 90,802 പേർക്ക് രോഗം സ്ഥിരീകരിച്ചു . വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 42,04,614 ആയി. 1,016 പേർ കൂടി മരിച്ചതോടെ മരണസംഖ്യ […]

error: Protected Content !!