National News

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 42 ലക്ഷം കടന്നു

  • 7th September 2020
  • 0 Comments

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് തുടരുകയാണ് നിലവിൽ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം എണ്ണം 42 ലക്ഷം കടന്നു. തുടര്‍ച്ചയായ രണ്ടാംദിനാവും പ്രതിദിന കണക്കുകൾ 90,000 കടന്നു. കഴിഞ്ഞ ദിവസം മാത്രം 90,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 42,04,614 ആയി. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് 1016 പേരാണ്. രാജ്യത്തെ ആകെ മരണം 71,642 ആയി ഉയര്‍ന്നു. നിലവില്‍ 8,82,542 പേരാണ് ചികില്‍സയിലുള്ളത്. 32,50,429 പേര്‍ രോഗമുക്തരായതായും കേന്ദ്ര […]

Kerala

മന്ത്രി തോമസ് ഐസകിന് കോവിഡ്

  • 6th September 2020
  • 0 Comments

സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരണമുണ്ടായത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ മന്ത്രിയ്ക്ക് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് അറിയില്ല. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. വിവിഐപികൾക്ക് വേണ്ടി തയ്യാറാക്കിയ മുറിയിൽ തോമസ് ഐസകിനെ താമസിപ്പിക്കും. പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും.

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 264 പേർക്ക് കോവിഡ്

  • 6th September 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് – ജില്ലയില്‍ ഇന്ന് (06/09/2020) 264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 11 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 230 • […]

Kerala News

സംസ്ഥാനത്ത് ഇന്ന് 3082 പേർക്ക് കോവിഡ്

  • 6th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 […]

National News

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു

  • 6th September 2020
  • 0 Comments

മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ്.അദ്ദേഹത്തെ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയുമായിരുന്നുവെന്ന് അര്‍ജുന്‍പറയുന്നു. ഡോക്ടറുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കുറിപ്പിൽ പറയുന്നു. ഇത് അസാധാരണമായ മുമ്പെങ്ങും ഇല്ലാത്ത സമയമാണെന്നും മനുഷ്യവര്‍ഗം ഈ വൈറസിനെ അതിജീവിക്കുമെന്നും അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു

News

കോണ്‍ഗ്രസ് നേതാവും രാജ്യസഭ അംഗവുമായ ദീപേന്ദര്‍ സിങ് ഹൂഡയ്ക്ക് കോവിഡ്

  • 6th September 2020
  • 0 Comments

ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ദീപേന്ദര്‍ സിങ് ഹൂഡയ്ക്ക് കോവിഡ് . അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്റെർ ഹാൻഡിലൂടെ അറിയിച്ചത് തനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. താനുമായി ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം കുറിച്ചു ബറോഡ മണ്ഡലത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ ദീപേന്ദര്‍ ഹൂഡ പങ്കെടുത്തിരുന്നു. രണ്ടു ദിവസം മുൻപ് നടന്ന ഈ സമ്മേളനത്തിൽ നേരത്തെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 90,632 പുതിയ രോഗികൾ

  • 6th September 2020
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ് തുടരുന്നു. തുടർച്ചയായി രോ​ഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആശങ്ക തുടരുകയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,632 ആളുകൾക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന നിരക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 41,13,811 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മരണ നിരക്കും ഉയരുകയാണ്. ശനിയാഴ്ച 1065 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ 70626 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് […]

Kerala News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം

  • 6th September 2020
  • 0 Comments

കാസർഗോഡ്: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് (65) മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മൊയ്തീനു പ്രമേഹവും വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് രോഗിയായി മാറ്റുകയുമായിരുന്നു.

Kerala News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 244 പേർക്ക് കോവിഡ്

  • 5th September 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ ഇന്ന് 244 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ 244 പേര്‍ക്ക് കോവിഡ് രോഗമുക്തി 193 ജില്ലയില്‍ ഇന്ന് 244 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 218 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കടലുണ്ടിയില്‍ 68 പേര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയില്‍ […]

News

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 5th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 2111 പേരാണ് രോഗമുക്തി നേടിയത്. 11 പേര്‍ ഇന്ന് മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 40,168 സാമ്പിളുകള്‍ പരിശോധിച്ചതായും ഇപ്പോള്‍ സംസ്ഥാനത്താകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് […]

error: Protected Content !!