മുംബൈ: ബോളിവുഡ് നടന് അര്ജുന് കപൂറിന് കോവിഡ്.അദ്ദേഹത്തെ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത്
രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയുമായിരുന്നുവെന്ന് അര്‍ജുന്‍പറയുന്നു. ഡോക്ടറുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കുറിപ്പിൽ പറയുന്നു.
ഇത് അസാധാരണമായ മുമ്പെങ്ങും ഇല്ലാത്ത സമയമാണെന്നും മനുഷ്യവര്‍ഗം ഈ വൈറസിനെ അതിജീവിക്കുമെന്നും അര്ജുന് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു