News

കോഴിക്കോട് ജില്ലയിൽ ഒരു കോവിഡ് മരണം

  • 5th September 2020
  • 0 Comments

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ഉസ്മാൻ (80) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെ മരണപ്പെട്ടു. വൃക്കരോഗിയായിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ കൊവിഡ് മരണമാണ്. കാസർഗോഡും, ആലപ്പുഴയിലുമാണ് ഇന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

News

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

  • 5th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍. ആലപ്പുഴ, കാസര്‍കോട് എന്നീ ജില്ലകളിലെ സ്വദേശികളാണ് മരണപെട്ടത്. ആലപ്പുഴയിൽ ജില്ലയിലെ മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് കോവിഡ് ബാധിച്ച് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായ സുരഭിദാസിന്‌ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് കേവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 18 നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. […]

News

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

  • 4th September 2020
  • 0 Comments

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ […]

National

24 മണിക്കൂറിനിടെ രാജ്യത്ത് 83,341 പേര്‍ക്ക് കോവിഡ്; 1096 മരണം

  • 4th September 2020
  • 0 Comments

ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണം എണ്‍പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,341 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 40 ലക്ഷത്തിനോടുത്തു. ഇന്ത്യയില്‍ ഇതുവരെ 39,36,747 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദിനം പ്രതി ആയിരത്തിന് മുകളില്‍ ആളുകളാണ് രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നത്. ഇന്നലെ മാത്രം 1096 പേരാണ് ഇന്ത്യയില്‍ കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 68,472 ആയി. അതേസമയം, രോഗ മുക്തി നിരക്ക് […]

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 131 പേർക്ക് കോവിഡ്

  • 3rd September 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ 131 പേര്‍ക്ക് കോവിഡ് രോഗമുക്തി 186 ജില്ലയില്‍ ഇന്ന് 131 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 118 പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 30 […]

Kerala

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 3rd September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. സംസ്ഥാനത്ത് ഇന്ന് 1950 പേരാണ് രോഗമുക്തി നേടിയത്. 10 പേര്‍ ഇന്ന് മരണപ്പെട്ടു. 21516 രോഗികളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍ പരിശോധിച്ചു.ഇതുവരെ രോഗമുക്തി നേടിയവര്‍ 57,732. ഇന്ന് എട്ട് പുതിയ ഹോട്‌സ്പോട്ടുകള്‍, 14 പ്രദേശങ്ങളെ ഒഴിവാക്കി. പോസിറ്റീവ് കേസിൽ കുറവുണ്ടായി. അതു ജാഗ്രത കുറയ്ക്കാനല്ല. ഓണാവധിയായതിനാൽ […]

Kerala

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ 83,882 പുതിയ രോഗികൾ

  • 3rd September 2020
  • 0 Comments

രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. പ്രതിദിനകണക്കുകളിൽ ഒരു ദിവസം എൺപതിനായിരം രോ​ഗികൾ എന്ന നിലയിലേക്ക് എത്തി. 83,882 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതർ 38, 53, 406 ആയി. ഇന്നലെ മാത്രം 1043 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 37,376 ആയി. നിലവിൽ 8,15,538 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. […]

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 204 പേർക്ക് കോവിഡ്

  • 2nd September 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 204 പേർക്ക് കോവിഡ്. കോവിഡ് – ഇന്ന് 204 പോസിറ്റീവ് കൂടി കോഴിക്കോട് – ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 03 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 10 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 17 • സമ്പര്‍ക്കം വഴി പോസിറ്റീവ് […]

News

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 2nd September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 […]

News

ഗോ​വ മു​ഖ്യ​മ​ന്ത്രിയ്ക്ക് കോവിഡ്

  • 2nd September 2020
  • 0 Comments

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇക്കാര്യം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അറിയിച്ചത്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു.രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി ഇന്ത്യയിലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന നാ​ലാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണ് പ്ര​മോ​ദ് സാ​വ​ന്ത്. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദ്യൂ​ര​പ്പ, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മനോഹർ ലാൽ ഖ​ട്ട​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നേ​ര​ത്തെ രോ​ഗം സ്ഥിരീകരിച്ചത് .

error: Protected Content !!