കോഴിക്കോട് ജില്ലയിൽ ഇന്ന് 155 പേർക്ക് കോവിഡ്
ജില്ലയില്‍ 155 പേര്‍ക്ക് കോവിഡ് രോഗമുക്തി 240 ജില്ലയില്‍ ഇന്ന് (ചൊവ്വ) 155 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 131 പേർക്ക് രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1872 ആയി. വിദേശത്ത് നിന്ന് എത്തിയവര്‍ – 03 ചെക്ക്യാട് – 1 […]






