Kerala

കാരന്തൂരിൽ ഒരു കോവിഡ് മരണം

കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിൽ ഒരു കോവിഡ് മരണം. കാരന്തൂർ മാർക്കസിനടുത്ത് പുളിക്കൽ സ്വദേശി ദേവി (69) ആണ് മരണപെട്ടത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയും കഴിയവെയാണ് മരണം ചില ലക്ഷണങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ കോവിഡ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് രോഗം സ്ഥിരീകരിക്കുകയും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു ഭർത്താവ് : പുളിക്കൽ കണാരൻ മക്കൾ സന്തോഷ്, സതീശൻ

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 1246 പേർക്ക് കോവിഡ്

ജില്ലയില്‍ 1264 പേര്‍ക്ക് കോവിഡ് രോഗമുക്തി 685 ജില്ലയില്‍ ഇന്ന് 1264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 46 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1203 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6765 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.18.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11124 ആയി. എട്ട് ആരോഗ്യ […]

National News

ഇന്ത്യയിൽ കോവിഡ് 74 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73,07,098 ആയി 680 പേർ ഇന്ന് മരണപ്പെട്ടു. 1,11,266 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 14 വരെ 9,12,26,305 സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്നും ബുധനാഴ്ച മാത്രം 11,36,183 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് […]

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു

  • 14th October 2020
  • 0 Comments

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പോസിറ്റീവ് കേസുകളും 730 മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 72,39,390 ആയി. ആകെ മരണം 1,10,586 ആയി. 8,26,876 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 63,01,928 ആയി. രാജ്യത്തെ 47 ശതമാനം കൊവിഡ് മരണങ്ങളും അറുപത് വയസില്‍ കൂടുതല്‍ ഉള്ളവരുടേതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. മഞ്ഞുകാലം വരുന്നതിനാല്‍ ശ്വാസകോശ രോഗങ്ങള്‍ മൂര്‍ച്ഛിക്കുമെന്നും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും […]

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

  • 13th October 2020
  • 0 Comments

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് ബാധിക്കുമ്പോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു. കൊവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷന്റെ സങ്കല്‍പമാണ് ആര്‍ജിത പ്രതിരോധം. വാക്സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇത് കൈവരിക്കാന്‍ സാധിക്കൂ. പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള […]

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 1219 പേർക്ക് കോവിഡ്

  • 11th October 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 1219 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 1219 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കുമാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1121 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 364 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11573 ആയി. 6929 […]

Kerala

കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്നു മരിച്ചു; നവജാത ശിശു വെന്റിലേറ്ററിൽ

  • 11th October 2020
  • 0 Comments

കണ്ണൂർ: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്നു മരിച്ചു. കാസർകോട് മുള്ളേരിയ സ്വദേശിനി സമീറ (36) ആണ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടർന്ന് 8നു നടത്തിയ പരിരോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണു പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ സിസേറിയൻ നടത്തി. എന്നാൽ സമീറ മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടി വെറ്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Local News

ഇന്ന് കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ വാർഡ് തല കണക്കുകൾ

  • 11th October 2020
  • 0 Comments

കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ കോവിഡ് ആർ ടി പി സി ആർ പരിശോധനയിൽ കുന്ദമംഗലം പഞ്ചായത്തിലെ കോവിഡ് സ്ഥിരീകരിച്ച 43 പേരുടെ വാർഡ് തല കണക്കുകൾ വാർഡ് 17 പൈങ്ങോട്ടുപുറം വെസ്റ്റ് – 10 വാർഡ് 5 നൊച്ചിപൊയിൽ- 9 വാർഡ് 19 കാരന്തുർ – 5 വാർഡ് 7 മുറിയനാൽ – 4 വാർഡ് 14 കുന്ദമംഗലം – 3 വാർഡ് 22 വേലൂർ – […]

National News

ഇന്ത്യയിൽ കോവിഡ് 70 ലക്ഷം കടന്നു

  • 11th October 2020
  • 0 Comments

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേർക്കാണ് രാജ്യത്ത് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആരെ രോ​ഗബാധിതരുടെ എണ്ണം 70,53,806 ആയി. ഇന്നലെ മാത്രം 918 കോവിഡ് ബാധിച്ച് മരിച്ചു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 1,08,334 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.നിലവിൽ 8,67,496 പേരാണ് ചികിത്സയിൽ ഉള്ളത്. 89154 പേർ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 60 […]

Local

ജാഗ്രത തുടരണം കുന്ദമംഗലത്ത് നടന്ന ആർ ടി പി സി ആർ ടെസ്റ്റിൽ 43 പേർക്ക് കോവിഡ്

  • 11th October 2020
  • 0 Comments

കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ കോവിഡ് ആർ ടി പി സി ആർ പരിശോധനയിൽ കുന്ദമംഗലം പഞ്ചായത്തിലെ 43 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒക്ടോബർ ഒൻപതിന് ചൂലാം വയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ് പരിശോധനയിലാണ് ആശങ്ക ഉയർത്തുന്ന കണക്കുകൾ പുറത്ത് വന്നത് അന്നേ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ കുന്ദമംഗലത്ത് 36 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു വാർത്ത നേരത്തെ പുറത്ത് വന്നതാണ്. ഇതോടെ ചൂലാം വയൽ […]

error: Protected Content !!