National News

ഇന്ത്യയിൽ കോവിഡ് 75 ലക്ഷത്തിലേക്ക്

  • 18th October 2020
  • 0 Comments

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. ആകെ രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,871 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഇതോടെ രാജ്യത്തെ കോവിഡ് രോ​ഗികളഉടെ ആകെ എണ്ണം 74,94,551 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് മരണങ്ങൾ വീണ്ടും ആയിരം കവിഞ്ഞു. ഇന്നലെ മാത്രം രാജ്യത്ത് 1033 പേരാണ് കോവിഡ് രോ​ഗബാധമൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,14,031ആയി. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, […]

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 926 പേർക്ക് കൂടി കോവിഡ്

ജില്ലയില്‍ 926 പേര്‍ക്ക് കോവിഡ് രോഗമുക്തി 1057 ജില്ലയില്‍ ഇന്ന് 926 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 896 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8034 പേരെ പരിശോധനക്ക് വിധേയരാക്കി. 11.32 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11183 ആയി. എട്ടു […]

Kerala News

സംസ്ഥാനത്ത് ഇന്ന് 9016 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി […]

Kerala

മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി അറ്റന്ററായ പി.എന്‍. സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എത്രയും വേഗം മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുമ്പോഴാണ് ചൂര്‍ണിക്കര പഞ്ചായത്ത് […]

information International Kerala News

കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ നല്‍കി തുടങ്ങുമെന്ന് പ്രതീക്ഷ

  • 17th October 2020
  • 0 Comments

കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മുതല്‍ നല്‍കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രതിരോധ വാക്‌സിന്‍ മാർച്ചിൽ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ ആണ് മുന്നോട്ടുപോകുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറില്‍ വാക്‌സിന്‍ തയ്യാറാകുമെങ്കിലും മാര്‍ച്ചോടുകൂടിയെ വിപണിയിലെത്തിക്കാന്‍ സാധിക്കു എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചോടുകൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ആര്‍ക്കൊക്കെ […]

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 970 പേർക്ക് കോവിഡ്

ജില്ലയില്‍ 970 പേര്‍ക്ക് കോവിഡ് രോഗമുക്തി 1154 ജില്ലയില്‍ ഇന്ന് 970 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 886 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8734 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.11.30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 12277 ആയി. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് […]

News

കുന്ദമംഗലത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ 19 പേർക്ക് കൂടി കോവിഡ്

കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 12 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്. ആറു പേർ ചികിത്സയിൽ കഴിയവേ നടത്തിയ പുനഃപരിശോധനയിൽ പോസിറ്റീവ് ആയവരാണ് ഒരാൾ കോഴിക്കോട് കോർപ്പറേഷൻ വാർഡ് സ്വദേശിയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ രോഗം സ്ഥിരീകരിച്ചവരുടെ വാർഡ് തല കണക്കുകൾ; വാർഡ് 7 മുറിയനാൽ – 3 വാർഡ് 4 പൊയ്യ -2 വാർഡ് […]

News

ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ്

പ്രശസ്ത ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന്(62) കോവിഡ് 19 സ്ഥിരീകരിച്ചു. ഗായകന്റെ ഔദ്യോഗിക ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന ടീം വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ” നിര്‍ഭാഗ്യവശാല്‍ സാനുവിന് കോവിഡ് പോസ്റ്റീവാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കുക” എന്നാണ് കുറിപ്പില്‍ പറയുന്നത്. 90കളിലെ വളരെ തിരക്കുള്ള ഗായകനായിരുന്നു കുമാര്‍ സാനു. ആഷിഖി, 1942 എ ലവ് സ്റ്റോറി, പര്‍ദേസ് എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ ഒരു തലമുറ തന്നെ ഏറ്റെടുത്ത പാട്ടുകളായിരുന്നു.

News

കുന്ദമംഗലം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണം കളക്ടർക്ക് നിവേദനം നൽകി വാർഡ് മെമ്പർ എം വി ബൈജു

കുന്ദമംഗലം ടൗണിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി കളക്ടർ നൽകണമെന്ന് കുന്ദമംഗലം ടൗൺ ഉൾപ്പെടുന്ന പതിനാലാം വാർഡ് മെമ്പർ എം വി ബൈജു. നിലവിലെ കോവിഡ് ലോക്ക്ഡൗൺ സാഹചര്യത്തിൽ ടൗൺ കേന്ദ്രീകരിച്ചുള്ള വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടം വളരെ മോശമായി നിൽക്കുന്ന സമയത്താണ് കുന്ദമംഗലം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിക്കാൻ കളക്ടർ ഉത്തരവിടുന്നത്. ഇത് വ്യാപാരികൾക്ക് വലിയ രീതിയിൽ തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. പൊതുഗതാഗതം ഉള്ള പ്രദേശങ്ങളിലെ റോഡിന്റെ ഇരുവശത്തുമുള്ള […]

News

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ 63,371 പുതിയ രോഗികൾ

രാജ്യത്ത് കോവിഡ് രോ​ഗബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം എണ്ണം 73,70,469 ആയി 8,04,528 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 64,53,780 പേർ ഇന്നലെ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 895 മരണപ്പെട്ടത് ഇതോടെ ആകെ മരണം 1,12,161 ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ രോ​ഗബാധിതരുടെ എണ്ണത്തിലെ വർദ്ധന മാറ്റമില്ലാതെ തുടരുകയാണ്. പ്രതിദിന […]

error: Protected Content !!