കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ കോവിഡ് ആർ ടി പി സി ആർ പരിശോധനയിൽ കുന്ദമംഗലം പഞ്ചായത്തിലെ കോവിഡ് സ്ഥിരീകരിച്ച 43 പേരുടെ വാർഡ് തല കണക്കുകൾ
വാർഡ് 17 പൈങ്ങോട്ടുപുറം വെസ്റ്റ് – 10
വാർഡ് 5 നൊച്ചിപൊയിൽ- 9
വാർഡ് 19 കാരന്തുർ – 5
വാർഡ് 7 മുറിയനാൽ – 4
വാർഡ് 14 കുന്ദമംഗലം – 3
വാർഡ് 22 വേലൂർ – 3
വാർഡ് 21 കാരന്തുർ നോർത്ത്- 2
വാർഡ് 23 പന്തീർപാടം- 2
വാർഡ് 1 പതിമംഗലം – 1
വാർഡ് 2 പടനിലം – 1
വാർഡ് 3 പിലാശ്ശേരി -1
വാർഡ് 15 ചേരിഞ്ചാൽ – 1
വാർഡ് 16 പൈങ്ങോട്ടുപുറം ഈസ്റ്റ് – 1
ഒക്ടോബർ ഒൻപതിന് ചൂലാം വയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ് പരിശോധനയിലാണ് ആശങ്ക ഉയർത്തുന്ന കണക്കുകൾ പുറത്ത് വന്നത് അന്നേ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ കുന്ദമംഗലത്ത് 36 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു വാർത്ത നേരത്തെ പുറത്ത് വന്നതാണ്. ഇതോടെ ചൂലാം വയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ് പരിശോധനകളിൽ കുന്ദമംഗലത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 79 ആയി.