ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം കുന്ദമംഗലത്ത് 11പേർക്ക് കോവിഡ്

  • 18th December 2020
  • 0 Comments

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ടെസ്റ്റിൽ ആണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനടക്കം 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ആകെ 105 ആന്റിജൻ ടെസ്റ്റും 54 ആർസിപിസിആർ ടെസ്റ്റും ആണ് നടന്നത്.6 റീ ടെസ്റ്റ് അടക്കം മൊത്തം 19 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു പഞ്ചായത്തുകളിൽ 1കേസ് കുരുവട്ടൂർ പഞ്ചായത്തിലും 1 കേസ് ചാത്തമംഗലത്തും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പനിയും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനയില്‍ ഇന്നലെ കുന്ദമംഗലം പോലീസ് […]

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്

  • 18th December 2020
  • 0 Comments

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു. പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മാക്രോൺ ഒരാഴ്ചത്തേക്ക് നിരീക്ഷണത്തിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെങ്കിലും കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ പ്രസിഡന്റ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമെന്നാണ് ഓഫീസ് പ്രസ്താവനയിൽ പറയുന്നത്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച അഞ്ചാമത്തെ രാജ്യമാണ് ഫ്രാൻസ്. ഡിസംബർ പതിനേഴ് വരെ 24 ലക്ഷത്തിലധികം കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 59,300 മരണങ്ങളാണ് ഇതുവരെ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കുന്ദമംഗലത്ത് 7 പേർക്ക് കോവിഡ്

  • 15th December 2020
  • 0 Comments

കുന്ദമംഗലം ചൂലാം വയൽ യു പി സ്കൂളിൽ നടന്ന കോവിഡ് ടെസ്റ്റിൽ നടന്ന ആന്റിജൻ ടെസ്റ്റിലാണ് കുന്ദമംഗലത്ത് 7 പേർക്ക് രോഗം സ്ഥിരീകരിച്ചത്. താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ 1 ഉം നരിക്കുനി 1 ഉം ആണ് മറ്റു പഞ്ചായത്തുകളിൽ പോസറ്റീവ് ആയത് .ആകെ നടത്തിയ26 റീ ടെസ്റ്റ് ഉൾപ്പെടെ 109 ടെസ്റ്റിൽ 9 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്,. വാർഡ് തിരിച്ചുള്ള കണക്ക്= 1 -1 , 12 – 1 ,16 -4 ,17 -1

ജില്ലയിൽ 763 പേർക്ക് കോവിഡ്

  • 12th December 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 763 പേർക്ക് കോവിഡ് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്.6559 പേരെ പരിശോധനക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 619 പേര്‍ കൂടി രോഗമുക്തിനേടി […]

46 ദേവസ്വം ജീവനക്കാര്‍ക്ക് കൊവിഡ്;ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്

  • 12th December 2020
  • 0 Comments

46 ദേവസ്വം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭക്തര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദര്‍ശനത്തിന് വിലക്ക്. ഇന്നര്‍ റിംഗ് റോഡ് കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പൂജകള്‍ മാത്രം മുടക്കമില്ലാതെ നടക്കും. ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് അടുത്ത രണ്ടാഴ്ചത്തേക്ക് ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താൻ തീരുമാനമായത്. ദര്‍ശനത്തിനായുളള ഓണ്‍ലൈൻ ബുക്കിംഗ് നിര്‍ത്തിവെച്ചു. പുറത്ത് ദീപസ്തംഭത്തിന് സമീപത്ത് നിന്നും ദര്‍ശനം അനുവദിക്കില്ല. തുലാഭാരം, വിവാഹം അടക്കമുളള […]

കുന്ദമംഗലത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ്

  • 11th December 2020
  • 0 Comments

കുന്ദമംഗലത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ് ചൂലാംവയല്‍ AUP സ്‌കൂളില്‍ വെച്ച് നടന്ന കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ നടന്ന 106 ആന്‍ിജന്‍ ടെസ്റ്റില്‍ 1 റീ ടെസ്റ്റും അടക്കം ആകെ 19 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 59 RTPCR ടെസ്റ്റുകളുടെ റിസല്‍ട്ട് ലഭ്യമായിട്ടില്ല. വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍: 1-1, 2-5, 3-3, 4-1, 5-1, 7-2(ഇതില്‍ 1 റീടെസ്റ്റ്), 9-4, 10-1, 20-1

Kerala News

‘കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്’;വോട്ട് ചെയ്യാം അല്‍പം ജാഗ്രതയോടെ

  • 6th December 2020
  • 0 Comments

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്. അതിനാല്‍ ഓരോരുത്തരും വളരെയേറെ […]

ബെന്നി ബെഹനാൻ എം.പിയ്ക്ക് കോവിഡ്

ചാലക്കുടി എം.പിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബെഹനാന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തിൻറെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു.

Local News

ഇന്ന് കുന്ദമംഗലത്ത് 8 പേർക്ക് കോവിഡ്

കാരന്തൂർ AMLPസ്കൂളിൽ വെച്ച് നടന്ന കോവിഡ് ടെസ്റ്റിൽ കുന്ദമംഗലത്ത് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ നടന്ന 179 ടെസ്റ്റിൽ 115 ആന്റിജൻ ടെസ്റ്റും 64 ആർ സി പി സി ആർ ടെസ്റ്റും കോർപ്പറേഷനിൽ 1 ഉം കൊടുവളളി 1 കേസും 4 റീ ടെസ്റ്റും അടക്കം ആകെ 14 പോസറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. വാർഡ് തിരിച്ചുള്ള കണക്ക് =1 -2 , 3 -1 , 4 -1 ,12 -1 ,11 -1 ,13 […]

കുന്ദമംഗലത്ത് ഇന്ന് 20 പേർക്ക് കോവിഡ്

കാരന്തൂർ എ എം എൽ പി സ്കൂളിൽ നടന്ന കോവിഡ് പരിശോധനയിൽ കുന്ദമംഗലത്ത് ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ നടന്ന 264 ആന്റിജൻ ടെസ്റ്റിൽ മറ്റു പഞ്ചായത്ത് ഉൾപ്പടെ 29 പോസറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പെരുവയൽ ഗ്രാമ പഞ്ചയത്തിൽ 6 ഉം നരിക്കുനി 3 കേസ് ഉൾപ്പെടെയാണ് 29 പോസറ്റീവ് കേസുകൾ.34 റീ ടെസ്റ്റ് നടന്നതിൽ എല്ലാം നെഗറ്റീവാണ് വാർഡ് തിരിച്ചുള്ള കണക്ക് = 4 -2 , 5-3 , 7 -5 ,8 […]

error: Protected Content !!