Kerala News

ജില്ലയിൽ 763 പേർക്ക് കോവിഡ്

Facts about the Coronavirus (Covid-19) | Sol y Mar Magazine

കോഴിക്കോട് ജില്ലയിൽ ഇന്ന് 763 പേർക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്.6559 പേരെ പരിശോധനക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 619 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചോറോട് – 1
കൂരാച്ചുണ്ട് – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 7

നരിക്കുനി – 1
പുതുപ്പാടി – 1
പേരാമ്പ്ര – 1
പയ്യോളി – 1
ചെറുവണ്ണൂര്‍ – 2
ചങ്ങരോത്ത് – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കൊയിലാണ്ടി – 2
മടവൂര്‍ – 1
കായക്കൊടി – 1
പുതുപ്പാടി – 2
നാദാപുരം – 2
വളയം – 2
ഫറോക്ക് – 1
മാവൂര്‍ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 132
(കുറ്റിച്ചിറ, കരുവിശ്ശേരി, നടക്കാവ്, ബൈപാസ് റോഡ്, ചേവായൂര്‍ , പുതിയറ, എടക്കാട്, കൊളത്തറ, പുതിയങ്ങാടി, ഗോവിന്ദപുരം, അരക്കിണര്‍, ഫ്രാന്‍സിസ് റോഡ്,, ജയില്‍ റോഡ്, കല്ലായി, കച്ചേരി, മൂഴിക്കല്‍, ചെലവൂര്‍, വെള്ളിപറമ്പ്, കൊമ്മേരി, നല്ലളം)
ബാലുശ്ശേരി – 8
ചക്കിട്ടപ്പാറ – 8
ചങ്ങരോത്ത് – 7
ചേളന്നൂര്‍ – 11
ചേമഞ്ചേരി – 13
ചെങ്ങോട്ടുകാവ് – 20
ചെറുവണ്ണൂര്‍ – 8
ചോറോട് – 26
ഫറോക്ക് – 37
കടലുണ്ടി – 8
കക്കോടി – 8
കാവിലുംപാറ – 6
ആവള – 12
കിഴക്കോത്ത് – 29
കൊയിലാണ്ടി – 9
കൂരാച്ചുണ്ട് – 6
കോട്ടൂര്‍ – 9
കുന്ദമംഗലം – 36
കുന്നുമ്മല്‍ – 10
കുരുവട്ടൂര്‍ – 6
കുറ്റ്യാടി – 11
മണിയൂര്‍ 10
മാവൂര്‍ – 7
മേപ്പയ്യൂര്‍ – 7
മുക്കം – 27
നന്‍മണ്ട – 23
നരിക്കുനി – 15
നൊച്ചാട് – 8
ഓമശ്ശേരി – 5
ഒഞ്ചിയം – 8
പനങ്ങാട് – 17
പുതുപ്പാടി – 20
രാമനാട്ടുകര – 6
തലക്കുളത്തൂര്‍ – 23
തിരവമ്പാടി – 7
തൂണേരി – 6
ഉണ്ണകുളം – 11
വടകര – 7
വാണിമേല്‍ – 8
വേളം – 12

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
പേരാമ്പ്ര – 1
മുക്കം – 1
കൂടരഞ്ഞി – 1
കായണ്ണ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6666
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 183
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 76

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!