കുന്ദമംഗലത്ത് ഇന്ന് 34 പേർക്ക് കോവിഡ്
കാരന്തൂർ എ എം എൽ പി സ്കൂളിൽ നടന്ന ടെസ്റ്റിലാണ് കുന്ദമംഗലത്ത് 6 റീ ടെസ്റ്റ് അടക്കം 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ആകെ 138 ആന്റിജൻ ടെസ്റ്റും 33 ആന്റിജൻ റീ ടെസ്റ്റും ആണ് നടന്നത്. 77 ആർ ടി പി സി ആർ ടെസ്റ്റും നടന്നു. കുന്ദമംഗലത്ത് പുതിയ കോവിഡ് കേസുകൾ 28 ആണ്. വാർഡ് തിരിച്ചുള്ള കണക്ക്= 1 -1 ,4 -1(റീ ടെസ്റ്റ് ), 5 -1(റീ ടെസ്റ്റ് ),9- 6, 13- […]







