Local News

കുന്ദമംഗലത്ത് ഇന്ന് 34 പേർക്ക് കോവിഡ്

കാരന്തൂർ എ എം എൽ പി സ്കൂളിൽ നടന്ന ടെസ്റ്റിലാണ് കുന്ദമംഗലത്ത് 6 റീ ടെസ്റ്റ് അടക്കം 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ആകെ 138 ആന്റിജൻ ടെസ്റ്റും 33 ആന്റിജൻ റീ ടെസ്റ്റും ആണ് നടന്നത്. 77 ആർ ടി പി സി ആർ ടെസ്റ്റും നടന്നു. കുന്ദമംഗലത്ത് പുതിയ കോവിഡ് കേസുകൾ 28 ആണ്.

വാർഡ് തിരിച്ചുള്ള കണക്ക്= 1 -1 ,4 -1(റീ ടെസ്റ്റ് ), 5 -1(റീ ടെസ്റ്റ് ),9- 6, 13- 3 ,15- 2 ,16 -4 ,17 -2 (റീ ടെസ്റ്റ്-1) ,18 -4 (റീ ടെസ്റ്റ്-1) ,19 -3(റീ ടെസ്റ്റ്-1) ,21 -2, 22- 1 (റീ ടെസ്റ്റ്-1)

കുന്ദമംഗലത്ത് ഇന്നത്തെ ആന്റിജൻ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25. 37 ആയി വർധിച്ചിട്ടുണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കർശനമായ ജാഗ്രത പാലിക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!