ഇന്ത്യൻ വകഭേദത്തിനെതിരേ ഫലപ്രദം; അവകാശ വാദവുമായി’ ഫൈസര്‍;12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു
രണ്ടാം കോവിഡ് തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. അതിതീവ്ര വ്യാപനമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഉയരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിലും ഇന്ത്യന്‍ വകഭേദം പടരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫൈസറിന്റെ അവകാശവാദം .തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍. 12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി ഫൈസര്‍ വൃത്തങ്ങള്‍ പറഞ്ഞു. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്നാണ് ഫൈസറിന്റെ അവകാശവാദം. ഒരു മാസം […]





