Kerala News

ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തത് വലിയ പ്രതിസന്ധി;കെ.കെ. ശൈലജ

ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഉള്ളതെന്നും മന്ത്രി പറഞ്ഞു.

രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലും ലോക്ഡൗൺ എന്ന രീതിയിൽ തന്നെയാണ് കാര്യങ്ങൾ. കേരളമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂവെന്നും വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇടതുമുന്നണി ജനങ്ങളെ വിശ്വസിക്കുന്നുവെന്നും തുടർഭരണമുണ്ടാകുമെന്നും കെ.കെ ശൈലജ പറഞ്ഞു. ജനങ്ങൾ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. കാരണം സർക്കാർ ജനങ്ങൾക്കൊപ്പമായിരുന്നു. ആ വിശ്വാസം വെച്ചിട്ടാണ് കേരളത്തിലെ ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!