Kerala News

സോളാര്‍ കേസ്; സിബിഐ അന്വേഷണത്തില്‍ ആദ്യമായി പ്രതികരിച്ച് എപി അബ്ദുള്ളക്കുട്ടി

സോളാര്‍ കേസ് സിബിഐക്കുവിട്ട കേരളസര്‍ക്കാര്‍ നടപടിയില്‍ ആദ്യമായി പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ഏപി അബ്ദുള്ളക്കുട്ടി. ചെന്നിത്തല പൊലീസും പിണറായി പൊലീസും സോളര്‍ കേസ് അന്വേഷിച്ചിട്ടും എനിക്കെതിരെ ഒന്നും കണ്ടെത്തിയില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. തന്നെ 501 വെട്ടു വെട്ടാന്‍ പകയുമായി നടക്കുന്ന ആളുകളാണ് ഇപ്പോള്‍ ഭരിക്കുന്നത്. അവരുടെ അന്വേഷണത്തിലും ഒന്നും കണ്ടെത്തിയില്ല. സോളര്‍ തട്ടിപ്പ് കേരളം കണ്ട ഞെട്ടിപ്പിക്കുന്ന തട്ടിപ്പാണ്. അതിലെ യഥാര്‍ഥ കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന് […]

National News

പഞ്ചാബിലെ ധാന്യ സംഭരണ ശാലകളിൽ റെയ്ഡുമായി സി.ബി.ഐ.

  • 29th January 2021
  • 0 Comments

പഞ്ചാബിലെ 40 പ്രധാന ഗോഡൗണുകളിലെ ധാന്യ സംഭരണ ശാലകളിൽ റെയ്ഡുമായി സി.ബി.ഐ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. നിലവില്‍ റെയ്ഡ് ചെയ്ത 35ഓളം പ്രദേശങ്ങളും പഞ്ചാബിലും ബാക്കിയുള്ളവ ഹരിയാനയിലുമാണെന്നാണ് വിവരം. നിലവില്‍ ശേഖരിച്ച് വെച്ച ധാന്യങ്ങളുടെ ഗുണനിലവാരം അളക്കുന്നതിനായുള്ള പരിശോധനകള്‍ അടുത്ത് തന്നെ നടത്തുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. 2019-20, 2020-21 കാലയളവില്‍ ശേഖരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകളാണ് ശേഖരിച്ചത്.

Kerala News

വാളയാര്‍ കേസ് സിബിഐക്ക്; അന്വേഷണം കൈമാറിക്കൊണ്ട് വിജ്ഞാപനം ഇറങ്ങി

  • 26th January 2021
  • 0 Comments

വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി. നേരത്തെ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിര്‍ത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നു. പിന്നീട് തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി അനുമതി നല്‍കുകയായിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതുവരെയും സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസ് അട്ടിമറിച്ച […]

Kerala News

സോളാര്‍ പീഢനക്കേസ് സിബിഐക്ക് വിട്ടു; നടപടി പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച്

  • 24th January 2021
  • 0 Comments

സോളാര്‍ പീഡനക്കേസുകള്‍ സംസ്ഥാനസര്‍ക്കാര്‍ സിബിഐയ്ക്ക് വിടുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗ പരാതികളിലുള്ള അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ ഉന്നതരായ നേതാക്കള്‍ക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസാണ് ഇപ്പോള്‍ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സോളാര്‍ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. […]

National News Technology

കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ കേസെടുത്ത് സിബിഐ; കേസ് 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതിനാല്‍

  • 22nd January 2021
  • 0 Comments

കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. യുകെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. ഗ്ലോബല്‍ സയന്‍സ് റിസേര്‍ച്ച് കമ്പനിക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്. ലോകത്തെ അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കമ്പനി അനധികൃതമായി ശേഖരിച്ചെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ […]

Kerala News

വാളയാർ കേസ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കൾ നിവേദനം നൽകി

  • 7th January 2021
  • 0 Comments

വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.കൂടാതെ അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് പ്രവീൺ എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തതും അന്വേഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജനും ചാക്കോക്കുമെതിരെ നടപടി വേണം മാതാപിതാക്കൾ പറഞ്ഞു.

ഹാഥ്‌റസ് കേസില്‍ സി.ബി.ഐ കുറ്റപത്രം;കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് റിപ്പോർട്ട്

  • 18th December 2020
  • 0 Comments

ഹാഥ്‌റസ് കേസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന് സി.ബി.ഐ കുറ്റപത്രം. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡിസംബര്‍ പത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് നവംബര്‍ 25-ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സി.ബി.ഐ.യുടെ ആവശ്യത്തെത്തുടര്‍ന്ന് ഹാഥ്‌റസ് ബലാത്സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജനുവരി 27-ലേക്ക് മാറ്റിവെച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഹാഥ്‌രസിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ […]

Kerala News

ബാല ബാസ്‌ക്കറിന്റെ മരണം; ഇന്‍ഷുറന്‍സ് പോളിസിയിൽ നൽകിയത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും

മരണത്തിന് 8 മാസം മുന്‍പ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നല്‍കിയിരിക്കുന്നത് സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും. കേസന്വേഷിക്കുന്ന സിബിഐ ഇതുസംബന്ധിച്ച് പരിശോധന തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനിയിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്തു. ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം പിന്നീട് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പറും ഇ മെയിലും പോളിസിക്കായി നല്‍കിയിരിക്കുന്നതാണ് […]

തെളിവുകൾ നിരത്തിയിട്ടും സംസ്ഥാന സർക്കാർ പരിഗണിച്ചില്ല;കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നത് വൻ അഴിമതി

കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നത് വൻ അഴിമതിയെന്ന് സിബിഐ. തെളിവുകൾ നിരത്തിയിട്ടും സംസ്ഥാന സർക്കാർ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മുൻ എംഡി കെ എ രതീഷും, മുൻ ചെയർമാൻ ആർ ചന്ദ്രശേഖറും അടക്കമുള്ളവർ അഴിമതിക്കായി ഗൂഡാലോചന നടത്തിയെന്നും സിബിഐ പറയുന്നു. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ലെങ്കിലും മുന്നോട്ട് പോകാനാണ് സിബിഐ തീരുമാനം. അഴിമതി സംബന്ധിച്ച കണ്ടെത്തലുകളെ സംസ്ഥാന സർക്കാർ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും […]

സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ മാത്രം സിബിഐ അന്വേഷണമെന്ന് സുപ്രീംകോടതി

  • 19th November 2020
  • 0 Comments

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ മുന്‍ അനുമതിയില്ലാതെ അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങാതെ സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം നടത്താനാവില്ല. ‘നിയമപ്രകാരം, അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമാണ്, സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ കേന്ദ്രത്തിന് സിബിഐയുടെ അധികാരപരിധി നീട്ടാന്‍ കഴിയില്ല. നിയമം ഭരണഘടനയുടെ ഫെഡറല്‍ ഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നു’ -സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം എം […]

error: Protected Content !!