Kerala

പതിനേഴുകാരിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽ

  • 18th March 2023
  • 0 Comments

കൊല്ലം : ചടയമംഗലത്ത് പതിനേഴുകാരിയുടെ മരണത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പളളി സ്വദേശിയായ അഖിലിനെ ബെംഗളുരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25ന് രാവിലെയാണ് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഖിലുമായി പെണ്‍കുട്ടി അടുപ്പത്തിലായത്. രണ്ടു വർഷം പ്രണയിച്ചു. അഖില്‍ പെൺകുട്ടിക്ക് ഫോണ്‍ വാങ്ങിനൽകിയിരുന്നു. വിവാഹം കഴിക്കാമെന്ന് അഖില്‍ ഉറപ്പു നല്‍കിയെങ്കിലും പിന്നീട് പിന്മാറി. ഇതിന്റെ മനോവിഷമത്തിൽ പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. അഖിലിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Kerala

സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; ആശുപത്രി അ​റ്റ​ൻ​ഡർ പിടിയിൽ

  • 17th March 2023
  • 0 Comments

അ​ത്തോ​ളി: വ​നി​താ​ജീ​വ​ന​ക്കാ​ർ വ​സ്ത്രം ​മാ​റു​ന്ന മു​റി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. മൊ​ട​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ സ്വ​കാ​ര്യ ഏ​ജ​ൻ​സി വ​ഴി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​രു​ൺ രാ​ജ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്റി​ന്റെ പ​രാ​തി​യി​ൽ അ​ത്തോ​ളി പൊ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Kerala Local

മോഷ്ടിച്ച ബൈക്കുമായി കടക്കുമ്പോൾ അപകടം, ആശുപത്രിയിൽ നിന്ന് മുങ്ങിയ പ്രതിപിടിയിൽ

  • 17th March 2023
  • 0 Comments

കോഴിക്കോട് : മോഷ്ടിച്ച ബൈക്കുമായി അപകടത്തിൽപെട്ട് ആശുപത്രിയിലാവുകയും ചികിത്സയ്ക്കിടെ മുങ്ങുകയും ചെയ്ത പ്രതിയെ ഒരു മാസത്തിന് ശേഷം ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി കരീറ്റിപറമ്പ് പുത്തൻപുരക്കൽ ഹബീബ് റഹ്മാനെ(34) ആണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആർക്കേഡിനു സമീപമാണ് ബൈക്ക് മോഷണം നടത്തിയത്. 7 ന് പുലർച്ചെ താമരശ്ശേരി പിസി മുക്കിൽ ബൈക്കിലെത്തി പ്രതിയും സുഹൃത്തും സൂപ്പർ മാർക്കറ്റ് പൊളിച്ച് മോഷണം നടത്തി. […]

Kerala

പതിനാറുകാരി വീട്ടിൽ പ്രസവിച്ചു….പ്രായപൂർത്തിയാകാത്ത സഹപാഠി ഒളിവിൽ?

  • 17th March 2023
  • 0 Comments

ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകിട്ട് മുതൽ പറഞ്ഞിരുന്നു. കുട്ടി ഗർഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല […]

Kerala

മാവൂരിൽ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ൽ

  • 16th March 2023
  • 0 Comments

മാ​വൂ​ർ: 10 വ​ർ​ഷം മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് താ​മ​സി​ക്കു​ന്ന ബി​നു സ​ക്ക​റി​യ​യെ​യാ​ണ് (47) മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ നി​ല​വി​ലി​രി​ക്കെ മ​റ്റൊ​രു സ്ത്രീ​യെ മ​റ്റൊ​രു പേ​രി​ൽ വി​വാ​ഹം ക​ഴി​ക്കു​ക​യും ആ​ദ്യ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​തി​ന് 2013ൽ ​മാ​വൂ​ർ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മാ​വൂ​ർ അ​ടു​വാ​ട് താ​മ​സി​ച്ചി​രു​ന്ന ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ മാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്താ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ […]

Local News

മയക്കുമരുന്ന് കച്ചവടക്കാരനായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

  • 16th March 2023
  • 0 Comments

മാളികടവ് : കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ 5.6 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളുമായി മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് (20 വയസ്)നെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും,സബ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. […]

Kerala

ജാതിപ്പേരു വിളിച്ചു….ചുരിദാറിനുമേൽ ധരിച്ചിരുന്ന ഷാൾ വലിച്ചൂരി….അധ്യാപകൻ അപമാനിച്ചതായി അധ്യാപിക

  • 15th March 2023
  • 0 Comments

അടിമാലി: സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപികയെ അതേ സ്കൂളിലെ അധ്യാപകൻ വിദ്യാർഥികളുടെ മുന്നിൽവച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാൻ ശ്രമിച്ചതായി പരാതി. അടിമാലി ഇരുമ്പുപാലം ഗവ. എൽപി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി.എം.ഷമീമിനെതിരെയാണു പരാതി. പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. എന്നാൽ പ്രതി ഒളിവിലാണ്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അടുത്ത മാസം മുതൽ സ്കൂളിനു മുൻപിൽ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബാംഗങ്ങളും അറിയിച്ചു. കഴിഞ്ഞ മാസം […]

Kerala

കള്ളനോട്ട് കേസിൽ ജിഷയ്ക്കു പുറമേ ഒരാൾക്കൂടി പിടിയിൽ

  • 14th March 2023
  • 0 Comments

ആലപ്പുഴ: കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫിസർ ജിഷമോൾക്ക് പുറമെ ഒരാൾ കൂടി അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയിൽ സുരേഷ് ബാബുവിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.2009 ൽ ഇയാൾക്കെതിരെ സമാനമായ കേസ് റിപ്പോർട്ട്ചെയ്തിരുന്നതായി പോലീസ് പറയുന്നു. അതേസമയം പാലക്കാട് നിന്നു കുഴൽപണം ഇടപാടുമായി ബന്ധപ്പെട്ടു പിടിയിലായവരിൽ 2 പേർക്കും കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പാലക്കാട്ടെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. കുഴൽപ്പണമുണ്ടെന്നു കരുതി മിനി ലോറി തട്ടിയെടുത്ത് അതിൽ […]

Kerala

രണ്ടു ഭാര്യമാർ വിദേശത്ത്, ഇതിനിടയിൽ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഒളിവിൽ കഴിയവേ ഉദയലാൽ പിടിയിൽ

  • 13th March 2023
  • 0 Comments

തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഘോഷ് പിടിയിലായി. ഒളിവിലായിരുന്ന പ്രതിയെ മുട്ടം പോലീസാണ് അറസ്റ്റുചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിക്കൊപ്പം ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു. യുവതിയുടെ ഫോണ്‍ നിരീക്ഷിച്ചതിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പ്രിന്‍സ് ജോസഫ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി 26നാണ്‌ ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്. ഇയാൾക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടുപേരും വിദേശത്തുമാണ്. ഇതിനിടെ എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്തുവരുന്ന സ്ത്രീയെ ഇയാള്‍ […]

National News

സിസോദിയയുടെ അറസ്റ്റ്; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

  • 7th March 2023
  • 0 Comments

മദ്യനയക്കേസില്‍ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അറസ്റ്റിനെതിരെ എഎപി അടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെ കത്ത്. കത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിണറായിക്ക് നന്ദി അറിയിച്ചു. ‘ഇന്ത്യയിലുടനീളമുള്ള നേതാക്കളെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് […]

error: Protected Content !!