പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പിതാവിന് ജീവപരന്ത്യം തടവ്
പാലക്കാട് : പത്തുമാസം മാത്രം പ്രായമുള്ള സ്വന്തം പെൺകുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ. പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര...


