പടനിലം: പടനിലം വെള്ളിലക്കണ്ടിയിൽ ദാസൻ ( 71) നിര്യാതനായി. മുൻ പോലീസ് അഡുമിനിസ്ട്രേറ്റീവ് അസിസ്റ്റൻറായിരുന്നു. ഭാര്യ: ക്ഷമാഭായ്, റിട്ട. ടീച്ചർ, ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ) മക്കൾ.ഡോ: റിതുവിനോദ്.( മെഡി.ഓഫീസർ കളനാട്, വയനാട് ) ഡോ.റിഷ്യ (ഹോമിയോ കോളേജ് കോഴിക്കോട്) റിൻജു (എസ്- ബി.ഐ കോയമ്പത്തർ) മരുമക്കൾ – വിനോദ് സുപ്രിം (ബിസിനസ്) ജിതേഷ് (എസ്-എൻ – കോളേജ് – ചേളന്നൂർ) കിരൺ (ഇന്ത്യൻ ഓവർസീസ് ബേങ്ക്) സഹോദരി – ലീല. ശവസംസ്ക്കാരം ഇന്ന്- രാത്രി 7 മണി തറവാടു് ശ്മശാനത്തിൽ.