അന്താരാഷ്ട്ര വനിതാദിനം റെൻസ്ഫെഡ് കോഴിക്കോട് ജില്ലാ വനിതാവിംങ്ങ് വിപുലമായി ആചരിച്ചു
അന്താരാഷ്ട്ര വനിതാദിനം റെൻസ്ഫെഡ് കോഴിക്കോട് ജില്ലാ വനിതാവിംങ്ങ് വിപുലമായി ആചരിച്ചു. രജിസ്ട്രേഡ് എഞ്ചിനിയർമാരുടെയും സുപ്പർവൈസർമാരുടെയും സംഘടനയായ റെൻസ്ഫെഡ്വനിതാ വിംങ്ങ് ജില്ലാ പ്രസിഡണ്ട് ബീനാ തോമസിൻ്റ അദ്യക്ഷതയിൽ ജില്ലാ...



