കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണം; ആശുപത്രി ജീവനക്കാരെ കത്രിക കൊണ്ട് കുത്തി
കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ അതിക്രമം. കാപ്പിൽ സ്വദേശി ദേവരാജനാണ് ആശുപത്രിയിൽ ആക്രമണം അഴിച്ചുവിട്ടത്. ഇന്ന് പുലർച്ചെ കാലിന് മുറിവേറ്റ് ചികിത്സ തേടിയെത്തിയ ദേവരാജൻ നഴ്‌സിങ് റൂമില്‍...





