പൂർവ വിദ്യാർത്ഥിനിയുടെ പരാതി; ചെന്നൈ കലാക്ഷേത്രയിലെ മലയാളി അധ്യാപകൻ പീഡനക്കേസിൽ അറസ്റ്റിൽ
പീഡനക്കേസില്‍ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെഅസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മൻ അറസ്റ്റിൽ. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് ചെന്നൈ പോലീസ് നടപടിയെടുത്തത്....


