കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മൈമുന കരിക്കഞ്ചേരിയെ തിരഞ്ഞെടുത്തു
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിന്റെ മൈമുന കരിക്കഞ്ചേരിയെ തിരഞ്ഞെടുത്തു.നേരത്തെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുസ്ലീലീഗ് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്...




