Trending

അന്താരാഷ്ട്ര വനിതാദിനം റെൻസ്ഫെഡ് കോഴിക്കോട് ജില്ലാ വനിതാവിംങ്ങ് വിപുലമായി ആചരിച്ചു

അന്താരാഷ്ട്ര വനിതാദിനം റെൻസ്ഫെഡ് കോഴിക്കോട് ജില്ലാ വനിതാവിംങ്ങ് വിപുലമായി ആചരിച്ചു.

രജിസ്ട്രേഡ് എഞ്ചിനിയർമാരുടെയും സുപ്പർവൈസർമാരുടെയും സംഘടനയായ റെൻസ്ഫെഡ്
വനിതാ വിംങ്ങ് ജില്ലാ പ്രസിഡണ്ട് ബീനാ തോമസിൻ്റ അദ്യക്ഷതയിൽ ജില്ലാ ഇൻഫർമേഷൻ ഒഫീസർ കെ.ദീപാ ഉൽഘാടനം നിർവ്വഹിച്ചു.

വനിതകൾ അവരുടെ തൊഴിലിടങ്ങളിലെ സാധ്യതയും സാങ്കേതികയും എന്ന വിഷയത്തിൽ സംസ്ഥാന സമിതി അംഗം ടി.വി അബ്ദുൾ മുനീർ ക്ലാസെടുത്തു.

സെക്രട്ടറി ടി.ഡി.റീത്ത, ട്രഷറർ ത്രിവേണി, വൈസ് പ്രസിഡണ്ട് സബിത തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!