പടനിലം പാലം സ്ഥലമെടുപ്പ്;ഭൂ ഉടമകള്‍ക്ക് തുക കൈമാറാന്‍ നടപടിയായി
പടനിലം പാലത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് പണം കൈമാറുന്നതിന് ധനകാര്യ വകുപ്പ് പ്രത്യേകാനുമതി നല്‍കി ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ധനകാര്യ വകുപ്പ് മന്ത്രി...








