സ്വവർഗ വിവാഹം; നിലപാട് മയപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ
റോം: സ്വവര്‍ഗ വിവാഹം സംബന്ധിച്ച മുന്‍ നിലപാട് മയപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയിലെ കടുത്ത വിമര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്ന കത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിലപാടിൽ വന്ന വ്യത്യാസം സൂചിപ്പിച്ചിരിക്കുന്നത്....








