പ്രതിമാസം വീട്ടമ്മയ്ക്ക് 1000 രൂപ നൽകി തമിഴ് നാട്
ചെന്നൈ: വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ നൽകി തമിഴ്‌നാട് സർക്കാരിന്റെ ‘കലൈഞ്ജർ മഗളിർ ഉരുമൈ’ പദ്ധതിക്ക് തുടക്കം .പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. മുൻമുഖ്യമന്ത്രിയും...








