കോഴിക്കോട് വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി. വയൽ നികത്തുന്നതിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ജെസിബിയാണ് മോഷണം പോയത്. റവന്യൂ അധികൃതർ വടകര പൊലീസിൽ...
കരിപ്പൂർ വിമാനത്താവളം വഴി സ്വർണകടത്തിന് ഒത്താശ ചെയ്തതിന് അറസ്റ്റിലായ സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റ്ന്റ് നവീൻ കുമാറിന് സസ്‌പെൻഷൻ. സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗിന്റെതാണ് ഉത്തരവ്.സ്വർണ കടത്ത്...
തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടൽ. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേർ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവരാണ്...
തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പുത്തൻപുരക്കൽ ചന്ദ്രൻ (67) എന്ന ആളാണ് തൂങ്ങിമരിച്ചത്. ഈ മാസം ആറാം തീയതി മുതൽ ഇയാളെ കാണാതാവുകയും ബന്ധുക്കൾ തിരുവമ്പാടി പോലീസിൽ പരാതി...
ദേശീയ പാത 766ൽ കുന്ദമംഗലം ടൗണിൽ നാല് ദിവസമായി നിർത്തിയിട്ടിരിക്കുന്ന ആഡംബര കാർ എടുത്തുമാറ്റാത്തതിനെതിരെ വ്യാപക പരാതി. പാലക്കൽ മാളിന് എതിർവശത്തായി വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിൽ...
കരാര്‍ നിയമനം : വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.കുറഞ്ഞത് 15 വര്‍ഷം സൈനിക സേവനവും 50...
യു ഡി എഫ് സ്ഥാനാർഥി അരിയിൽ അലവിയെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുത്തു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച്...
സീറ്റൊഴിവ് സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വർഷത്തെ വിവിധ കോഴ്‌സുകളിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പട്ടിക ജാതി/...
കോഴിക്കോട് മുക്കത്ത് ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക് . ലഹരി മാഫിയാ സംഘം വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന...
നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതൽ തേടി വീണ്ടുംഒരാൺകുഞ്ഞ് എത്തി. ശനിയാഴ്ച രാത്രി 8.45-നാണ് 2.6 കി.ഗ്രാം ഭാരവും...