കമ്പ്യൂട്ടർ ഡിപ്ലോമ സീറ്റൊഴിവ് എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്‌സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/ പട്ടിക വർഗ/ ഒഇസി വിദ്യാർഥികൾക്ക് കോഴ്‌സുകൾ സൗജന്യമാണ്....
നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്റ്റാളുകൾ അനുവദിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നലെ (ഒക്ടോബർ 25) നടന്നു....
: സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സഭാ അംഗങ്ങൾ, വാച്ച് ആൻഡ് വാർഡ് തുടങ്ങി ഒരു നിയമസഭ നടക്കുമ്പോൾ ഉണ്ടായിരിക്കേണ്ടവരെല്ലാം കൃത്യം 11 മണിക്ക്...
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ പ്രസവ വാർഡായ നാലാം വാർഡിന്റെ മേൽക്കൂരയിൽ നിന്ന് സിമന്റ് പാളി അടർന്ന് വീണു . ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.പ്രസവശേഷം...
ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) അജയ് ഗോയല്‍ രാജിവെച്ചു. ബൈജൂസില്‍ ചേര്‍ന്ന് ആറ് മാസത്തിനുള്ളിലാണ് അജയ് ഗോയൽ കമ്പനി വിടുന്നത്. പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ...
കേരള വനിതാ കമ്മിഷന്‍ കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്‌റ്റേഷന്‍ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 24ന് ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10ന് കോഴിക്കോട് ടൗണ്‍ഹാളില്‍...
കാമുകൻ ആവശ്യപ്പെട്ടതിന് പിന്നാലെ തടി കൂട്ടിയ മോഡലിന് കാമുക നിൽ നിന്നുണ്ടായത് ദുരനുഭവം.ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള സെങ് എന്ന് പേരുള്ള മോഡലാണ് തന്റെ ദുരനുഭവം സമൂ...
മഹാരാഷ്ട്രയിലെ പുനെയിൽ പരിശീലന വിമാനം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. ഗോജുഭാവി ഗ്രാമത്തിൽ പൈലറ്റ്മാർക്ക് പരിശീലനം നൽകുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ്...
സർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും നാടിൻറെ പുരോഗതിയും എല്ലാം വിഭാഗം ജനങ്ങൾക്കിടയിലും ചര്‍ച്ച ചെയ്യപ്പെടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള...
കോഴിക്കോട്: ജാപ്പനീസ് വ്യവസായങ്ങളുമായും സർവകലാശാലകളുമായും സഹകരിച്ച് വ്യവസായ ബന്ധങ്ങളും ഗവേഷണവും നൈപുണ്യ വികസനവും മെച്ചപ്പെടുത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് ഒരുങ്ങുന്നു. സാങ്കേതികവിദ്യയിലും ഗവേഷണ മേഖലയിലും...