കപ്പലങ്ങാടിയിൽ എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങി മത്സ്യബന്ധന ബോട്ട്; തൊഴിലാളികളെ രക്ഷപ്പെടുത്തി
കടലുണ്ടി: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് എൻജിൻ തകരാറിലായി കടലിൽ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെയും സാഹസികമായി രക്ഷപ്പെടുത്തി. ചാലിയം കപ്പലങ്ങാടി ഭാഗത്ത് വെച്ചാണ് ബോട്ട്...








