Trending

തിരു. കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണം; എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. ബിജെപി...
  • BY
  • 31st July 2026
  • 0 Comment
Trending

പിഎം ശ്രീയില്‍ മലക്കം മറിഞ്ഞ് യുഡിഎഫ്; പ്രസ്‌താവന തിരുത്തി അടൂർ പ്രകാശ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്. പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇന്നലെ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചത്. പിന്മാറിയാല്‍ ഫണ്ട്...
  • BY
  • 31st July 2026
  • 0 Comment
Trending

നീറ്റ് പ്രതിഷേധം: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി...

തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി...
  • BY
  • 31st July 2026
  • 0 Comment
Trending

‘യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ ചര്‍ച്ചയായിട്ടില്ല’; മന്ത്രിസഭ ഉപസമിതി തീരുമാനിക്കും: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പി...
  • BY
  • 31st July 2026
  • 0 Comment
Trending

വടകരയില്‍ അധ്യാപകര്‍ പ്രതിയായ ലഹരിക്കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: വടകരയിൽ സ്കൂൾ അധ്യാപികമാർ പ്രതികളായ എംഡിഎംഎ ലഹരിക്കേസിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്‌കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം. കെ. ഷൈൻ...
  • BY
  • 31st July 2026
  • 0 Comment
Trending

മുത്തങ്ങ കേസ്: കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍; 35 പേർ നിരപരാധികൾ

കല്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ്‌ കോൺസ്‌റ്റബിൾ വിനോദ്‌ കൊല്ലപ്പെട്ട കേസിൽ 23 മുതൽ 57 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട്‌...
  • BY
  • 31st July 2026
  • 0 Comment
Trending

ഓപ്പറേഷൻ തുഫാൻ: സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന; കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ വ്യാപക പരിശോധന നടത്തി. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിലാണ് പരിശോധന...
  • BY
  • 31st July 2026
  • 0 Comment
Trending

ജാതി അധിക്ഷേപം നേരിട്ട വിപിൻ വിജയന് പിഎച്ച്ഡി നൽകാൻ‌ തീരുമാനമെടുത്ത് കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നേരിട്ട ഗവേഷക വിദ്യാർഥി വിപിൻ വിജയന് ആശ്വാസം. വിപിന് പിഎച്ച്ഡി നൽകാൻ അക്കാദമിക് ആന്‍ഡ് റിസർച്ച് കമ്മിറ്റി ശുപാർശ ചെയ്തു....
  • BY
  • 31st July 2026
  • 0 Comment
Trending

കുന്ദമംഗലം ഇയ്യാറമ്പിൽ ചന്ദ്രൻ നിര്യാതനായി

കുന്ദമംഗലം: ഇയ്യാറമ്പിൽ ചന്ദ്രൻ (64) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട്3 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ:പരേതയായ സുജാത. സഹോദരങ്ങൾ: രമേശൻ,സുരേഷ്,രാഗേഷ്( കെ.എസ്.ആർ.ടി.സി).
  • BY
  • 31st July 2026
  • 0 Comment
Trending

അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: ഡിഎൻഎ ഫലം അനുകൂലം; കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും

കോഴിക്കോട്: അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം അമ്മയ്ക്ക് അനുകൂലമായി. ഇതോടെ അടുത്ത ദിവസങ്ങളിൽ തന്നെ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കൈമാറും. കഴിഞ്ഞ നാല്...
  • BY
  • 31st July 2026
  • 0 Comment
error: Protected Content !!