കാസർകോട് 16-കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ
കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന 16-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സ്നേഹ മെർലിൻ (25) അറസ്റ്റിൽ. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് നീലേശ്വരം പോലീസ് പ്രതിയെ പിടികൂടുന്നത്. കണ്ണൂർ തളിപ്പറമ്പ്...









